---
title: "#death | ഹൃ​ദ​യാ​ഘാ​തം: കോ​ഴി​ക്കോ​ട് സ്വ​ദേ​ശി ബ​ഹ്റൈ​നി​ൽ അന്തരിച്ചു"
english_title: "#Heartattack #kozhikode #native #dies #Bahrain"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/250382/heartattack-kozhikode-native-dies-bahrain"
published_at: "2024-11-19T12:45:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/673c3b2c67775_hdfxz.jpg"
keywords: []
---

# #death | ഹൃ​ദ​യാ​ഘാ​തം: കോ​ഴി​ക്കോ​ട് സ്വ​ദേ​ശി ബ​ഹ്റൈ​നി​ൽ അന്തരിച്ചു

> **Lead Summary:** **മ​നാ​മ: [** ഹൃ​ദ​യാ​ഘാ​ത​ത്തെ​ത്തു​ട​ർ​ന്ന് കോ​ഴി​ക്കോ​ട് ബാ​ലു​ശ്ശേ​രി സ്വ​ദേ​ശി ബ​ഹ്റൈ​നി​ൽ അന്തരിച്ചു. ക​രു​മ​ല വ​ലി​യ​വീ​ട്ടി​ൽ ക​ബീ​ർ ആ​ണ് മ​രി​ച്ച​ത്.

## Article Content

**മ​നാ​മ: [** ഹൃ​ദ​യാ​ഘാ​ത​ത്തെ​ത്തു​ട​ർ​ന്ന് കോ​ഴി​ക്കോ​ട് ബാ​ലു​ശ്ശേ​രി സ്വ​ദേ​ശി ബ​ഹ്റൈ​നി​ൽ അന്തരിച്ചു. ക​രു​മ​ല വ​ലി​യ​വീ​ട്ടി​ൽ ക​ബീ​ർ ആ​ണ് മ​രി​ച്ച​ത്.

ഹൂ​റ​യി​ൽ ക​ഫ്​​തീ​രി​യ ജീ​വ​ന​ക്കാ​ര​നാ​യി ഏ​ഴു വ​ർ​ഷ​മാ​യി ജോ​ലി ചെ​യ്യു​ക​യാ​യി​രു​ന്നു.

ഭാ​ര്യ: ഫ​സീ​ല. മ​ക്ക​ൾ: ഫി​നു ഫാ​ത്തി​മ, ഐ​ഷ ലി​യ.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/250382/heartattack-kozhikode-native-dies-bahrain)