---
title: "#Arrest | 16 കിലോഗ്രാം ലഹരികളുമായി ഏഷ്യന്‍ പൗരർ പിടിയിൽ "
english_title: "#Asian #citizen #arrested #16kg #drugs"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/250419/asian-citizen-arrested-16kg-drugs"
published_at: "2024-11-19T14:56:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/673c5a569a897_drugsarrest.jpg"
keywords: []
---

# #Arrest | 16 കിലോഗ്രാം ലഹരികളുമായി ഏഷ്യന്‍ പൗരർ പിടിയിൽ 

> **Lead Summary:** **കുവൈത്ത്‌സിറ്റി: ** 16 കിലോഗ്രാം ലഹരികളുമായി ഏഷ്യന്‍ പൗരത്വമുള്ള ഏഴ് പ്രതികളെ ക്രിമിനല്‍ സെക്യൂരിറ്റി സെക്ടർ പിടികൂടി.രാജ്യത്തിന്റെ വിവിധ പ്രദേശങ്ങളിലായി ലഹരികളും സൈക്കോട്രോപിക് ലഹരിവസ്തുക്കളുമായി വ്യത്യസ്തതരം ലഹരികൾ ഇവരിൽ നിന്നും കണ്ടെടുത്തിട്ടുണ്ട്.

## Article Content

**കുവൈത്ത്‌സിറ്റി: ** 16 കിലോഗ്രാം ലഹരികളുമായി ഏഷ്യന്‍ പൗരത്വമുള്ള ഏഴ് പ്രതികളെ ക്രിമിനല്‍ സെക്യൂരിറ്റി സെക്ടർ പിടികൂടി.രാജ്യത്തിന്റെ വിവിധ പ്രദേശങ്ങളിലായി ലഹരികളും സൈക്കോട്രോപിക് ലഹരിവസ്തുക്കളുമായി വ്യത്യസ്തതരം ലഹരികൾ ഇവരിൽ നിന്നും കണ്ടെടുത്തിട്ടുണ്ട്.

രാജ്യാന്തര ലഹരി ശ്യംഖലയുടെ ഭാഗമായി പ്രവര്‍ത്തിക്കുന്ന പ്രതികളെ തുടര്‍ നടപടികള്‍ക്കായി ഡ്രഗ്സ് ആന്‍ഡ് ആല്‍ക്കഹോള്‍ പ്രോസിക്യൂഷന്‍ ഓഫിസിലേക്ക് മാറ്റിയിട്ടുണ്ടന്ന് ആഭ്യന്തര മന്ത്രാലയം പ്രസ്താവനയില്‍ അറിയിച്ചു.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/250419/asian-citizen-arrested-16kg-drugs)