---
title: "#rapecase | പീഡന കേസ്,  സൗദി പൗരന്‍റെ വധശിക്ഷ നടപ്പാക്കി"
english_title: "#Saudi #citizen #accused #torture #case #executed."
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/250484/saudi-citizen-accused-torture-case-executed"
published_at: "2024-11-19T20:12:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/673ca40d2592a_court.jpg"
keywords: []
---

# #rapecase | പീഡന കേസ്,  സൗദി പൗരന്‍റെ വധശിക്ഷ നടപ്പാക്കി

> **Lead Summary:** **റിയാദ്: **പീഡന കേസിലെ പ്രതിയായ സൗദി പൗരന്‍റെ വധശിക്ഷ നടപ്പാക്കി. അല്‍ഖസീമില്‍ കഴിഞ്ഞ ദിവസം ഇയാളുടെ വധശിക്ഷ നടപ്പാക്കിയതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു.

## Article Content

**റിയാദ്: **പീഡന കേസിലെ പ്രതിയായ സൗദി പൗരന്‍റെ വധശിക്ഷ നടപ്പാക്കി. അല്‍ഖസീമില്‍ കഴിഞ്ഞ ദിവസം ഇയാളുടെ വധശിക്ഷ നടപ്പാക്കിയതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു.

അഹ്മദ് ബിന്‍ സുനൈതാന്‍ ബിന്‍ ഹമദ് അല്‍റശൂദ് അല്‍നോംസിയുടെ വധശിക്ഷയാണ് നടപ്പാക്കിയത്.

ലഹരി ഉപയോഗവുമായി ബന്ധപ്പെട്ട കേസിലും ഇയാള്‍ പ്രതിയായിരുന്നു. 

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/250484/saudi-citizen-accused-torture-case-executed)