---
title: "#death | ഹൃദയാഘാതം;  പ്രവാസി സൗദിയില്‍ മരിച്ചു"
english_title: "#heart #attack #expatriate #died #SaudiArabia"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/251039/heart-attack-expatriate-died-saudiarabia"
published_at: "2024-11-22T14:23:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/674046bf76b6e_death.jpg"
keywords: []
---

# #death | ഹൃദയാഘാതം;  പ്രവാസി സൗദിയില്‍ മരിച്ചു

> **Lead Summary:** **റിയാദ്: **സൗദി കിഴക്കൻ പ്രവിശ്യയിലെ ജുബൈലിൽ മഹാരാഷ്ട്ര ബുൽധാന സ്വദേശി മോയിസ് ഹുസ്സൈൻ ഷബീർ ഖാൻ മരിച്ചു.

## Article Content

**റിയാദ്: **സൗദി കിഴക്കൻ പ്രവിശ്യയിലെ ജുബൈലിൽ മഹാരാഷ്ട്ര ബുൽധാന സ്വദേശി മോയിസ് ഹുസ്സൈൻ ഷബീർ ഖാൻ മരിച്ചു.

ഹൃദയാഘാതത്തെ തുടർന്ന് ജുബൈൽ ജനറൽ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായായില്ല. പ്രമേഹ രോഗിയായിരുന്നു.

ജുബൈലിലെ ഒരു കമ്പനിയിൽ ജീവനക്കാരനായിരുന്നു മോയിസ്‌. ഔദ്യോഗിക നടപടിക്രമങ്ങൾ പൂർത്തിയാക്കാൻ പ്രവാസി വെൽഫെയർ ജനസേവന വിഭാഗം കൺവീനർ സലിം ആലപ്പുഴ രംഗത്തുണ്ടായിരുന്നു.

മൃതദേഹം ദമ്മാമിൽ കബറടക്കി. ഭാര്യ: സബീഹ, പിതാവ്: ഷബീർ ഹുസൈൻ, മാതാവ്: മലൈക.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/251039/heart-attack-expatriate-died-saudiarabia)