---
title: "#death | മലയാളി യുവതി കുവൈത്തിൽ അന്തരിച്ചു "
english_title: "#Malayali #woman #passed #away #Kuwait"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/251907/malayali-woman-passed-away-kuwait"
published_at: "2024-11-26T16:35:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6745ab9b24aa1_death.jpg"
keywords: []
---

# #death | മലയാളി യുവതി കുവൈത്തിൽ അന്തരിച്ചു 

> **Lead Summary:** **കുവൈത്ത് സിറ്റി: ** പത്തനംതിട്ട തിരുവല്ല പൊടിയാടി സ്വദേശി കുറ്റിച്ചേരിൽ വീട്ടിൽ ജിജി ജോസഫ് കുവൈത്തിൽ അന്തരിച്ചു . ഫർവാനിയ ആശുപത്രിയിൽ ചികിത്സയിൽ ആയിരുന്നു.

## Article Content

**കുവൈത്ത് സിറ്റി: ** പത്തനംതിട്ട തിരുവല്ല പൊടിയാടി സ്വദേശി കുറ്റിച്ചേരിൽ വീട്ടിൽ ജിജി ജോസഫ് കുവൈത്തിൽ അന്തരിച്ചു . ഫർവാനിയ ആശുപത്രിയിൽ ചികിത്സയിൽ ആയിരുന്നു.

ഭർത്താവ്: ബിനുമോൻ ബേബി.മകൻ:എറിക്ക് പോൾ ബിനു. മൃതദേഹം നാട്ടിലേക്ക് കൊണ്ടു പോകുന്നതിനുള്ള നടപടികൾ ഒ.ഐ.സി.സി കെയർ ടീം നേതൃത്വത്തിൽ നടന്നുവരുന്നു

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/251907/malayali-woman-passed-away-kuwait)