---
title: "#rain | യുഎഇയിൽ മഴയ്ക്ക് സാധ്യത;  മുന്നറിയിപ്പ് നൽകി ദേശീയ കാലാവസ്ഥാ കേന്ദ്രം"
english_title: "#Chance #rain #UAE #National #Weather #Service #issued #warning"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/251974/chance-rain-uae-national-weather-service-issued-warning"
published_at: "2024-11-26T20:55:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6745e89d66bb6_rain.jpg"
keywords: []
---

# #rain | യുഎഇയിൽ മഴയ്ക്ക് സാധ്യത;  മുന്നറിയിപ്പ് നൽകി ദേശീയ കാലാവസ്ഥാ കേന്ദ്രം

> **Lead Summary:** **ദുബായ് : **ഈയാഴ്ച യുഎഇയുടെ ചില ഭാഗങ്ങളിൽ മഴ പെയ്തേക്കാമെന്ന് ദേശീയ കാലാവസ്ഥാ കേന്ദ്രം(എൻസിഎം).

## Article Content

**ദുബായ് : **ഈയാഴ്ച യുഎഇയുടെ ചില ഭാഗങ്ങളിൽ മഴ പെയ്തേക്കാമെന്ന് ദേശീയ കാലാവസ്ഥാ കേന്ദ്രം(എൻസിഎം).

നാളെ(ബുധൻ) രാത്രിയും വ്യാഴാഴ്ച രാവിലെയുമാണ് മഴ പ്രതീക്ഷിക്കുന്നത്.

അബുദാബിയുടെ ചില ഭാഗങ്ങളിൽ ബുധനാഴ്ച രാത്രിയോടെ മഴ പെയ്യുമെന്ന് എൻസിഎം മുന്നറിയിപ്പ് നൽകി.

വ്യാഴാഴ്ച രാവിലെ, ദുബായ്, ഷാർജ, മറ്റ് എമിറേറ്റുകൾ എന്നിവയുടെ തീരപ്രദേശങ്ങളിലേയ്ക്കും റാസൽഖൈമയിലേയ്ക്കും മഴ വ്യാപിച്ചേക്കാം.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/251974/chance-rain-uae-national-weather-service-issued-warning)