---
title: "#death | മാ​താ​വി​ന്റെ മ​ര​ണ​മ​റി​ഞ്ഞ് നാ​ട്ടി​ല്‍ പോ​യ യുവാവ് അ​ബൂ​ദ​ബി​യി​ല്‍ തി​രി​കെ​യെ​ത്തി​യ​തി​നു പി​ന്നാ​ലെ മ​രി​ച്ചു"
english_title: "#After #death #mother #youngman #returned #AbuDhabi #died #later"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/252364/after-death-mother-youngman-returned-abudhabi-died-later"
published_at: "2024-11-28T12:27:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/674814a951f48_ggg.jpg"
keywords: []
---

# #death | മാ​താ​വി​ന്റെ മ​ര​ണ​മ​റി​ഞ്ഞ് നാ​ട്ടി​ല്‍ പോ​യ യുവാവ് അ​ബൂ​ദ​ബി​യി​ല്‍ തി​രി​കെ​യെ​ത്തി​യ​തി​നു പി​ന്നാ​ലെ മ​രി​ച്ചു

> **Lead Summary:** **അ​ബൂ​ദ​ബി: [ **മാ​താ​വി​ന്റെ മ​ര​ണ​മ​റി​ഞ്ഞ് നാ​ട്ടി​ല്‍ പോ​യ കാ​ഞ്ഞ​ങ്ങാ​ട് സ്വ​ദേ​ശി അ​ബൂ​ദ​ബി​യി​ല്‍ തി​രി​കെ​യെ​ത്തി​യ​തി​നു പി​ന്നാ​ലെ മ​രി​ച്ചു.

## Article Content

**അ​ബൂ​ദ​ബി: [ **മാ​താ​വി​ന്റെ മ​ര​ണ​മ​റി​ഞ്ഞ് നാ​ട്ടി​ല്‍ പോ​യ കാ​ഞ്ഞ​ങ്ങാ​ട് സ്വ​ദേ​ശി അ​ബൂ​ദ​ബി​യി​ല്‍ തി​രി​കെ​യെ​ത്തി​യ​തി​നു പി​ന്നാ​ലെ മ​രി​ച്ചു.

അ​ബൂ​ദ​ബി​യി​ല്‍ വ്യാ​പാ​രി​യാ​യ മാ​ണി​ക്കോ​ത്ത് മ​ഡി​യ​നി​ലെ എം.​പി. ഇ​ര്‍ഷാ​ദാ​ണ് (26) മ​രി​ച്ച​ത്. ര​ണ്ടാ​ഴ്ച മു​മ്പാ​ണ് ഇ​ര്‍ഷാ​ദി​ന്റെ മാ​താ​വ് മൈ​മൂ​ന മ​രി​ച്ച​ത്.

ഇ​തേ​ത്തു​ട​ര്‍ന്ന് നാ​ട്ടി​ലെ​ത്തി സം​സ്‌​കാ​ര​ച്ച​ട​ങ്ങു​ക​ളും മ​റ്റും പൂ​ര്‍ത്തി​യാ​ക്കി​യ ശേ​ഷം ക​ഴി​ഞ്ഞ ദി​വ​സം അ​ബൂ​ദ​ബി​യി​ല്‍ മ​ട​ങ്ങി​യെ​ത്തു​ക​യാ​യി​രു​ന്നു.

ബു​ധ​നാ​ഴ്ച വൈ​കീ​ട്ട് ആ​റി​ന് ക​ട​ക്കു​ള്ളി​ല്‍ കു​ഴ​ഞ്ഞു​വീ​ണ യു​വാ​വി​നെ ഉ​ട​ന്‍ ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ചെ​ങ്കി​ലും ര​ക്ഷി​ക്കാ​നാ​യി​ല്ല. പി​താ​വ്: അ​ബ്ദു​ൽ കാ​ദ​ർമാ​​താ​​വ്​: മൈ​​മൂ​​ന,ഭാ​​ര്യ: അ​​മീ​​റ പാ​​റ​​പ്പ​​ള്ളി.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/252364/after-death-mother-youngman-returned-abudhabi-died-later)