---
title: "#DEATH | ഹൃ​ദ​യാ​ഘാ​തം; കോ​ഴി​ക്കോ​ട് സ്വ​ദേ​ശി അ​ബൂ​ദ​ബി​യി​ൽ അന്തരിച്ചു"
english_title: "#heartattack #native #Kozhikode #passedaway #AbuDhabi"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/252394/heartattack-native-kozhikode-passedaway-abudhabi"
published_at: "2024-11-28T13:56:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/67482943770ed_SR.jpg"
keywords: []
---

# #DEATH | ഹൃ​ദ​യാ​ഘാ​തം; കോ​ഴി​ക്കോ​ട് സ്വ​ദേ​ശി അ​ബൂ​ദ​ബി​യി​ൽ അന്തരിച്ചു

> **Lead Summary:** **അ​ബൂ​ദ​ബി: [ ** ഹൃ​ദ​യാ​ഘാ​തം മൂ​ലം അ​ബൂ​ദ​ബി​യി​ൽ ചി​കി​ത്സ​യി​ലാ​യി​രു​ന്ന കോ​ഴി​ക്കോ​ട് സ്വ​ദേ​ശി മ​രി​ച്ചു.

## Article Content

**അ​ബൂ​ദ​ബി: [ ** ഹൃ​ദ​യാ​ഘാ​തം മൂ​ലം അ​ബൂ​ദ​ബി​യി​ൽ ചി​കി​ത്സ​യി​ലാ​യി​രു​ന്ന കോ​ഴി​ക്കോ​ട് സ്വ​ദേ​ശി മ​രി​ച്ചു.

കോ​ഴി​ക്കോ​ട് അ​ത്തോ​ളി അ​ണ്ടി​ക്കോ​ട് മൂ​ർ​ത്തു​ക​ണ്ടി പ​രേ​ത​നാ​യ ഉ​സ്സ​ൻ കോ​യ​യു​ടെ മ​ക​ൻ മു​ജീ​ബാ​ണ് (50) മ​രി​ച്ച​ത്.

അ​ബൂ​ദ​ബി ഖ​ലീ​ഫ ഹോ​സ്പി​റ്റ​ലി​ൽ ഹൃ​ദ​യാ​ഘാ​ത​ത്തെ തു​ട​ർ​ന്ന് ചി​കി​ത്സ​യി​ലാ​യി​രു​ന്നു.

വ്യാ​ഴാ​ഴ്ച രാ​വി​ലെ 10 മ​ണി​ക്ക് വി.​കെ. റോ​ഡ് മ​സ്ജി​ദ് ത​ഖ്‌​വ​യി​ൽ മ​യ്യി​ത്ത് ന​മ​സ്കാ​ര ശേ​ഷം പ​റ​മ്പ​ത്ത് ജു​മാ​മ​സ്ജി​ദ് ഖ​ബ​ർ​സ്ഥാ​നി​ൽ ഖ​ബ​റ​ട​ക്കും. മാ​താ​വ്: സു​ഹ​റാ​ബി.

ഭാ​ര്യ: സു​ഹ​റ. മ​ക്ക​ൾ: മി​ൻ​ഹ ഫാ​ത്തി​മ, മു​ന ഫാ​ത്തി​മ. സ​ഹോ​ദ​ര​ങ്ങ​ൾ: പ​രേ​ത​നാ​യ ഫൈ​സ​ൽ മൂ​ർ​ത്തി​ക​ണ്ടി, ന​ദീ​റ, ബെ​സീ​ന, സു​ഫൈ​റ.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/252394/heartattack-native-kozhikode-passedaway-abudhabi)