---
title: "#fire | ജ​ലീ​ബ് അ​ൽ​ഷു​യൂ​ഖി​ൽ വീ​ട്ടി​ൽ തീ​പി​ടി​ത്തം"
english_title: "#House #fire #Jaleeb #Alshuyukh"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/252616/house-fire-jaleeb-alshuyukh"
published_at: "2024-11-29T13:17:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/674971abe5ac5_hfgh.jpg"
keywords: []
---

# #fire | ജ​ലീ​ബ് അ​ൽ​ഷു​യൂ​ഖി​ൽ വീ​ട്ടി​ൽ തീ​പി​ടി​ത്തം

> **Lead Summary:** **കു​വൈ​ത്ത് സി​റ്റി: [** ജ​ലീ​ബ് അ​ൽ​ഷു​യൂ​ഖി​ലെ വീ​ട്ടി​ൽ തീ​പി​ടി​ത്തം. വ്യാ​ഴാ​ഴ്ച പു​ല​ർ​ച്ച​യാ​ണ് സം​ഭ​വം.

## Article Content

**കു​വൈ​ത്ത് സി​റ്റി: [** ജ​ലീ​ബ് അ​ൽ​ഷു​യൂ​ഖി​ലെ വീ​ട്ടി​ൽ തീ​പി​ടി​ത്തം. വ്യാ​ഴാ​ഴ്ച പു​ല​ർ​ച്ച​യാ​ണ് സം​ഭ​വം.

ഉ​ട​ൻ സ്ഥ​ല​ത്തെ​ത്തി​യ അ​ഗ്‌​നി​ശ​മ​ന സേ​ന തീ​യ​ണ​ക്കാ​നു​ള്ള പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ആ​രം​ഭി​ച്ചു.

സം​ഭ​വ​ത്തി​ൽ കാ​ര്യ​മാ​യ പ​രി​ക്കു​ക​ളൊ​ന്നു​മി​ല്ലാ​തെ കു​ടും​ബ​ത്തെ ര​ക്ഷ​പ്പെ​ടു​ത്തി തീ​യ​ണ​ച്ച​താ​യി ജ​ന​റ​ൽ ഫ​യ​ർ​ഫോ​ഴ്സ് അ​റി​യി​ച്ചു.

അ​ൽ അ​ർ​ദി​യ, അ​ൽ​സു​മൂ​ദ് കേ​ന്ദ്ര​ങ്ങ​ളി​ൽ നി​ന്നു​ള്ള അ​ഗ്‌​നി​ശ​മ​ന സേ​നാം​ഗ​ങ്ങ​ളാ​ണ് ര​ക്ഷാ​പ്ര​വ​ർ​ത്ത​നം ന​ട​ത്തി​യ​ത്.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/252616/house-fire-jaleeb-alshuyukh)