---
title: "#fire | സ​ൽ​മാ​ബാ​ദി​ലെ കെ​ട്ടി​ട​ത്തി​ൽ തീ​പി​ടി​ത്തം "
english_title: "#Bahunila #building #lmabad #caught #fire."
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/252660/bahunila-building-lmabad-caught-fire"
published_at: "2024-11-29T15:06:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/67498b82f115a_fire.jpg"
keywords: []
---

# #fire | സ​ൽ​മാ​ബാ​ദി​ലെ കെ​ട്ടി​ട​ത്തി​ൽ തീ​പി​ടി​ത്തം 

> **Lead Summary:** **മ​നാ​മ: ** സ​ൽ​മാ​ബാ​ദി​ലെ ബ​ഹു​നി​ല കെ​ട്ടി​ട​ത്തി​ന് തീ​പി​ടി​ച്ചു.

## Article Content

**മ​നാ​മ: ** സ​ൽ​മാ​ബാ​ദി​ലെ ബ​ഹു​നി​ല കെ​ട്ടി​ട​ത്തി​ന് തീ​പി​ടി​ച്ചു.

വ്യാ​ഴാ​ഴ്ച ഉ​ച്ച​ക്കു ശേ​ഷ​മാ​ണ് തീ​പി​ടി​ത്ത​മു​ണ്ടാ​യ​ത്. പ്ര​ദേ​ശ​ത്ത് ക​ന​ത്ത പു​ക നി​റ​ഞ്ഞ​തോ​ടെ താ​മ​സ​ക്കാ​രെ ഒ​ഴി​പ്പി​ച്ചു.

സി​വി​ൽ ഡി​ഫ​ൻ​സ് സ്ഥ​ല​ത്തെ​ത്തി തീ​യ​ണ​ക്കു​ക​യാ​യി​രു​ന്നു. തീ​പി​ടി​ത്ത​മു​ണ്ടാ​യ സ്ഥ​ല​ത്തേ​ക്ക് ജ​നം പ്ര​വേ​ശി​ക്കു​ന്ന​തി​ന് നി​യ​ന്ത്ര​ണ​മേ​ർ​പ്പെ​ടു​ത്തി.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/252660/bahunila-building-lmabad-caught-fire)