---
title: "#Duststorm | ഒമാനിൽ പൊടിക്കാറ്റ്; ദൂരക്കാഴ്ച കുറയും, ജാഗ്രത പാലിക്കണമെന്ന് നിർദേശം"
english_title: "#Duststorm #Oman #Visibility #decrease #caution #advised"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/253353/duststorm-oman-visibility-decrease-caution-advised"
published_at: "2024-12-02T13:35:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/674d6a5d7fab9_yuyu.jpg"
keywords: []
---

# #Duststorm | ഒമാനിൽ പൊടിക്കാറ്റ്; ദൂരക്കാഴ്ച കുറയും, ജാഗ്രത പാലിക്കണമെന്ന് നിർദേശം

> **Lead Summary:** **മസ്‌കത്ത്: [ **വടക്കുപടിഞ്ഞാറന്‍ കാറ്റിനെ തുടര്‍ന്ന് ഒമാനിലെ അല്‍ വുസ്ത, ദോഫാര്‍ ഗവര്‍ണറേറ്റുകളില്‍ പൊടിക്കാറ്റ്. ജാഗ്രത പാലിക്കണമെന്ന് നിർദേശം.

## Article Content

**മസ്‌കത്ത്: [ **വടക്കുപടിഞ്ഞാറന്‍ കാറ്റിനെ തുടര്‍ന്ന് ഒമാനിലെ അല്‍ വുസ്ത, ദോഫാര്‍ ഗവര്‍ണറേറ്റുകളില്‍ പൊടിക്കാറ്റ്. ജാഗ്രത പാലിക്കണമെന്ന് നിർദേശം.

ബിഎസ്എൻഎൽ റോമിങ് സേവനം യുഎഇയിൽ; സിം മാറാതെ തന്നെ രാജ്യാന്തര സേവനങ്ങൾ

ഒമാൻ കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റേതാണ് മുന്നറിയിപ്പ്. പൊടിക്കാറ്റ് ശക്തമാകുന്നതിനാൽ മരുഭൂമിയിലും തുറസായ സ്ഥലങ്ങളിലും ദൂരക്കാഴ്ച കുറയും.

ചിലപ്രദേശങ്ങളില്‍ കാറ്റ് മണിക്കൂറില്‍ 50 കിലോമീറ്റര്‍ വേഗതയിൽ വരെയാണ് വീശുന്നത്.

വാഹനമോടിക്കുന്നവരും പൊതുജനങ്ങളും ജാഗ്രതപാലിക്കണമന്ന് അധികൃതര്‍ നിർദേശിച്ചു.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/253353/duststorm-oman-visibility-decrease-caution-advised)