കുവൈത്ത് സിറ്റി: (gcc.truevisionnews.com) ഹരിപ്പാട് സ്വദേശി കുവൈത്തില്‍ ഹൃദയാഘാതം മൂലം അന്തരിച്ചു.
പിലാപ്പുഴ കോമളത്ത് പടീറ്റതില്‍ വീട്ടില്‍ ഉണ്ണികൃഷ്ണകുറുപ്പ് (56)ആണ് മരണമടഞ്ഞത്.
സ്വകാര്യ കമ്പിനിയിലെ ജീവനക്കാരനാണ്.
#heartattack #Expatriate #Malayali #passedaway #Kuwait