മസ്കത്ത്: (gcc.truevisionnews.com) മുന്‍ ഒമാന്‍ പ്രവാസി നാട്ടില്‍ അന്തരിച്ചു.
കണ്ണൂർ കിഴുന്ന സ്വദേശി സി.കെ. സുനില്‍കുമാറാണ് നാട്ടില്‍ മരിച്ചത്. ദീർഘകാലം മസ്കത്ത് റുവിയില്‍ ജോലി ചെയ്തിരുന്നു. പരേതനായ മുകുന്ദൻ മാസ്റ്ററുടെയും യശോദ ടീച്ചറുടെയും മകനാണ്.
മസ്കത്ത് കോട്ടക്കല്‍ ആര്യവൈദ്യ ശാലയിലെ ഡോക്ടര്‍ ധന്യ ആണ് ഭാര്യ. മക്കള്‍: ശ്രീഹരി (ചിന്മയ വിദ്യാലയം കണ്ണൂര്‍, ചാല), ശ്രീനിധി (മസ്കത്ത്).
#Oman #expatriate #passesaway