#accident | റാസൽഖൈമയിൽ മലയിൽനിന്നു വീണ് മരിച്ച കണ്ണൂർ സ്വദേശിയുടെ മൃതദേഹം നാട്ടിലെത്തിച്ചു

#accident |  റാസൽഖൈമയിൽ മലയിൽനിന്നു വീണ് മരിച്ച കണ്ണൂർ സ്വദേശിയുടെ മൃതദേഹം നാട്ടിലെത്തിച്ചു
Dec 6, 2024 02:02 PM | By Susmitha Surendran

റാസൽഖൈമ : (gcc.truevisionnews.com) റാസൽഖൈമയിൽ മലയിൽനിന്നു വീണ് മരിച്ച കണ്ണൂർ തോട്ടട സ്വദേശിയുടെ മൃതദേഹം നാട്ടിലെത്തിച്ചു.

വട്ടക്കുളം കോൺഗ്രസ് ഭവനു സമീപം മൈഥിലി സദനത്തിൽ സായന്ത് മധുമ്മൽ (32) ആണ് മരിച്ചത്.

അവധി ആഘോഷിക്കാനായി സുഹൃത്തുക്കൾക്കൊപ്പം റാസൽഖൈമയിൽ എത്തിയ സായന്ത് ജബൽ ജെയ്സ് മലയിൽ നിന്ന് വീണാണ് അപകടം.

തിങ്കളാഴ്ച പുലർച്ചെയാണ് അപകടം. മലയ്ക്കു മുകളിൽ സായന്തിനെ കാണാതായതിനെ തുടർന്ന് പൊലീസ് നടത്തിയ തിരച്ചിലിലാണ് താഴെ മരിച്ച നിലയിൽ കണ്ടെത്തിയത്.

ദുബായിൽ ഓട്ടോ ഗാരിജ് ജീവനക്കാരനാണ്. പിതാവ് മധുമ്മൽ രമേശൻ. മാതാവ് സത്യ. ഭാര്യ അനുശ്രീ. സഹോദരി സോണിമ (റെയിൽവേ).


#body #native #Kannur #who #died #after #falling #from #mountain #RasAlKhaimah #brought #home

Next TV

Related Stories
കുവൈത്ത് ആരോഗ്യമന്ത്രാലയം ജീവനക്കാരി നാട്ടിൽ അപകടത്തിൽ മരിച്ചു

Jun 16, 2025 10:42 AM

കുവൈത്ത് ആരോഗ്യമന്ത്രാലയം ജീവനക്കാരി നാട്ടിൽ അപകടത്തിൽ മരിച്ചു

നാട്ടിൽ അവധിക്കുപോയ കുവൈത്ത് ആരോഗ്യമന്ത്രാലയം ജീവനക്കാരി അപകടത്തിൽ...

Read More >>
താമസസ്ഥലത്ത് എ സി പൊട്ടിത്തെറിച്ച് പ്രവാസി മലയാളി മരിച്ചു

Jun 16, 2025 08:06 AM

താമസസ്ഥലത്ത് എ സി പൊട്ടിത്തെറിച്ച് പ്രവാസി മലയാളി മരിച്ചു

എ സി പൊട്ടിത്തെറിച്ച് ഗുരുതര പരിക്കേറ്റ് റിയാദിലെ ആശുപത്രിയിൽ ചികിത്സയിലിരുന്ന മലയാളി യുവാവ്...

Read More >>
പ്രവാസി മലയാളി കുവൈത്തിൽ അന്തരിച്ചു

Jun 15, 2025 03:01 PM

പ്രവാസി മലയാളി കുവൈത്തിൽ അന്തരിച്ചു

പ്രവാസി മലയാളി കുവൈത്തിൽ...

Read More >>
ശാരീരിക അസ്വസ്ഥതകൾ നേരിട്ട പ്രവാസി മലയാളി സൗദിയിൽ മരിച്ചു

Jun 15, 2025 02:08 PM

ശാരീരിക അസ്വസ്ഥതകൾ നേരിട്ട പ്രവാസി മലയാളി സൗദിയിൽ മരിച്ചു

ശാരീരിക അസ്വസ്ഥതകൾ നേരിട്ട പ്രവാസി മലയാളി സൗദിയിൽ...

Read More >>
Top Stories










https://gcc.truevisionnews.com/.