---
title: "#Alcoholtax | ദുബായിൽ മദ്യത്തിന് വീണ്ടും നികുതി"
english_title: "#Alcoholtax #again#Dubai"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/254509/alcoholtax-againdubai"
published_at: "2024-12-07T11:07:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6753e065214ed_gdfg.jpg"
keywords: []
---

# #Alcoholtax | ദുബായിൽ മദ്യത്തിന് വീണ്ടും നികുതി

> **Lead Summary:** **ദുബായ്: [** മദ്യത്തിന് ദുബായിൽ വീണ്ടും നികുതി വരുന്നു. ജനുവരി ഒന്നു മുതൽ 30% നികുതി ഈടാക്കാനാണ് ദുബായ് മുനിസിപ്പാലിറ്റിയുടെ തീരുമാനം.

## Article Content

**ദുബായ്: [** മദ്യത്തിന് ദുബായിൽ വീണ്ടും നികുതി വരുന്നു. ജനുവരി ഒന്നു മുതൽ 30% നികുതി ഈടാക്കാനാണ് ദുബായ് മുനിസിപ്പാലിറ്റിയുടെ തീരുമാനം.

നേരത്തേ ഏർപ്പെടുത്തിയ നികുതി കഴിഞ്ഞ വർഷം ജനുവരിയിൽ ഒഴിവാക്കിയിരുന്നു.

ഇതോടെ ജനുവരി മുതൽ മദ്യത്തിന് വില വർധിക്കും.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/254509/alcoholtax-againdubai)