---
title: "#death | ഹൃദയാഘാതം; മലയാളി യുവാവ് കുവൈത്തിൽ മരിച്ചു"
english_title: "#heartattack #Malayali #youth #died  #Kuwait"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/254561/heartattack-malayali-youth-died-kuwait"
published_at: "2024-12-07T13:36:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/67540213c1c20_hhh.jpg"
keywords: []
---

# #death | ഹൃദയാഘാതം; മലയാളി യുവാവ് കുവൈത്തിൽ മരിച്ചു

> **Lead Summary:** **കുവൈത്ത് സിറ്റി: [ **ഹൃദയാഘാതത്തെ തുടർന്ന് മലയാളി യുവാവ് കുവൈത്തിൽ മരിച്ചു.

## Article Content

**കുവൈത്ത് സിറ്റി: [ **ഹൃദയാഘാതത്തെ തുടർന്ന് മലയാളി യുവാവ് കുവൈത്തിൽ മരിച്ചു.

തിരുവനന്തപുരം വെൺകുളം തകിടിയിൽ സെബീദാ മൻസിലിൽ പരേതനായ മുഹമ്മദ് ബഷീറിന്റെ മകൻ ഇടവ തെരുവ്മുക്ക് ചുണ്ടിവിളാകത്ത് ഷമീം (45) ആണ് മരിച്ചത്. അബ്ലാസിയയിലായിരുന്നു താമസം.

ഭാര്യ: സിമി. മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകുന്നതിനുള്ള നടപടികൾ ടീം വെൽഫെയറിന്‍റെ നേതൃത്വത്തിൽ നടക്കുന്നു.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/254561/heartattack-malayali-youth-died-kuwait)