---
title: "#busaccident | കുവൈത്തിൽ ബ​സ് അ​പ​ക​ട​ത്തി​ൽ ര​ണ്ടു മ​ര​ണം; പ​രി​ക്കേ​റ്റ​വ​ർ ആശുപത്രിയിൽ"
english_title: "#Two #killed #busaccident #Kuwait #injured #hospital"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/254568/two-killed-busaccident-kuwait-injured-hospital"
published_at: "2024-12-07T14:09:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/67540a1c57417_fsdf.jpg"
keywords: []
---

# #busaccident | കുവൈത്തിൽ ബ​സ് അ​പ​ക​ട​ത്തി​ൽ ര​ണ്ടു മ​ര​ണം; പ​രി​ക്കേ​റ്റ​വ​ർ ആശുപത്രിയിൽ

> **Lead Summary:** **കു​വൈ​ത്ത് സി​റ്റി: [** ആ​റാം റി​ങ് റോ​ഡി​ൽ ബ​സ് മ​റ്റൊ​രു വാ​ഹ​ന​വു​മാ​യി കൂ​ട്ടി​യി​ടി​ച്ച് ര​ണ്ടു​പേ​ർ മ​രി​ച്ചു.

## Article Content

**കു​വൈ​ത്ത് സി​റ്റി: [** ആ​റാം റി​ങ് റോ​ഡി​ൽ ബ​സ് മ​റ്റൊ​രു വാ​ഹ​ന​വു​മാ​യി കൂ​ട്ടി​യി​ടി​ച്ച് ര​ണ്ടു​പേ​ർ മ​രി​ച്ചു.

മി​ശ് രിഫ് ഫ​യ​ർ ഫോ​ഴ്സ് സം​ഘം അ​പ​ക​ടം കൈ​കാ​ര്യം ചെ​യ്തു. വ്യാ​ഴാ​ഴ്ച വൈ​കീ​ട്ടാ​യി​രു​ന്നു അ​പ​ക​ടം.

ബ​സി​ന്റെ ഒ​രു​ഭാ​ഗം ഭാ​ഗി​ക​മാ​യി ത​ക​ർ​ന്നു. പ​രി​ക്കേ​റ്റ​വ​രെ ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റി.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/254568/two-killed-busaccident-kuwait-injured-hospital)