---
title: "#death | പ്രവാസി മലയാളി യുവാവ് ഹൃദയാഘാതത്തെ തുടർന്ന് ഖത്തറിൽ അന്തരിച്ചു"
english_title: "#Expatriate #Malayali #youth #died #Qatar #due #heartattack"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/254937/expatriate-malayali-youth-died-qatar-due-heartattack"
published_at: "2024-12-09T11:41:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/67568a1fc28d2_dfg.jpg"
keywords: []
---

# #death | പ്രവാസി മലയാളി യുവാവ് ഹൃദയാഘാതത്തെ തുടർന്ന് ഖത്തറിൽ അന്തരിച്ചു

> **Lead Summary:** **ദോഹ: [ **തിരുവനന്തപുരം പേട്ട പാൽകുളങ്ങര സ്വദേശി വിപിൻ തുളസീ ജയ ഹൃദയാഘാതത്തെ തുടർന്ന് ഖത്തറിൽ അന്തരിച്ചു.

## Article Content

**ദോഹ: [ **തിരുവനന്തപുരം പേട്ട പാൽകുളങ്ങര സ്വദേശി വിപിൻ തുളസീ ജയ ഹൃദയാഘാതത്തെ തുടർന്ന് ഖത്തറിൽ അന്തരിച്ചു.

വക്റയിലെ സ്വകാര്യ സ്ഥാപനത്തിൽ ജീവനക്കാരനായിരുന്നു. താഴശ്ശേരി തുളസി കൃഷ്ണൻകുട്ടി- ജയാ സുകുമാരി ദമ്പതികളുടെ മകനാണ്. അവിവാഹിതനാണ്.

മകളുടെ വിവാഹം ജയിലിലിരുന്ന് കണ്ട് പിതാവ്; പ്രത്യേക ക്രമീകരണം ചെയ്ത് ദുബായ് ജയിൽ അധികൃതർ

കെഎംസിസി അൽ ഇഹ്സാൻ മയ്യിത്ത് പരിപാലന കമ്മിറ്റി നേതൃത്വത്തിൽ നടപടികൾ പൂർത്തിയാക്കിയ ശേഷം മൃതദേഹം നാട്ടിലെത്തിച്ചു.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/254937/expatriate-malayali-youth-died-qatar-due-heartattack)