#arrest | പ​രി​ശോ​ധ​ന ശ​ക്തം; 60 കി​ലോ ഹ​ഷീ​ഷു​മാ​യി ഒ​രാ​ൾ പി​ടി​യി​ൽ

#arrest | പ​രി​ശോ​ധ​ന ശ​ക്തം; 60 കി​ലോ ഹ​ഷീ​ഷു​മാ​യി ഒ​രാ​ൾ പി​ടി​യി​ൽ
Dec 9, 2024 10:25 PM | By Jain Rosviya

കു​വൈ​ത്ത് സി​റ്റി: (gcc.truevisionnews.com) വ​ൻ തോ​തി​ൽ ഹ​ഷീ​ഷു​മാ​യി ഒ​രാ​ളെ അ​റ​സ്റ്റ് ചെ​യ്ത​താ​യി ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യം അ​റി​യി​ച്ചു.

അ​റ​ബ് പൗ​ര​നാ​യ ഇ​യാ​ളി​ൽനി​ന്ന് 60 കി​ലോ ഹ​ഷീ​ഷ് പി​ടി​ച്ചെ​ടു​ത്തു. ല​ഹ​രി​വ​സ്തു കൈ​വ​ശ​മു​ണ്ടെ​ന്ന വി​വ​ര​ത്തെ​ത്തു​ട​ർ​ന്ന് മ​യ​ക്കു​മ​രു​ന്ന് എ​ൻ​ഫോ​ഴ്‌​സ്‌​മെ​ന്റ് ജ​ന​റ​ൽ ഡി​പ്പാർ​ട്ട്‌​മെ​ന്റ് ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് പ്ര​തി പി​ടി​യി​ലാ​യ​തെ​ന്ന് ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യം പ​ബ്ലി​ക് റി​ലേ​ഷ​ൻ​സ് ആ​ൻ​ഡ് മീ​ഡി​യ വി​ഭാ​ഗം അ​റി​യി​ച്ചു.

വ​ൻ തു​ക​ക്ക് മ​യ​ക്കു​മ​രു​ന്ന് വി​ൽ​ക്കാ​നാ​യി​രു​ന്നു പ്ര​തി​യു​ടെ പ​ദ്ധ​തി.

രാ​ജ്യ​ത്ത് മ​യ​ക്കു​മ​രു​ന്ന് ക​ട​ത്ത്, ഇ​ട​പാ​ട്, ഉ​പ​യോ​ഗം എ​ന്നി​വ​ക്കെ​തി​​രെ ശ​ക്ത​മാ​യ പ​രി​ശോ​ധ​ന​ക​ളും ന​ട​പ​ടി​ക​ളും ന​ട​ന്നു​വ​രി​ക​യാ​ണ്. ഇ​ത്ത​രം നി​യ​മ​വി​രു​ദ്ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്കെ​തി​രെ ക​ർ​ശ​ന ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കു​മെ​ന്നും മു​ന്ന​റി​യി​പ്പ് ന​ൽ​കി.

ല​ഹ​രി വ​സ്തു​ക്ക​ളു​മാ​യി ബ​ന്ധ​പ്പെ​ട്ട് സം​ശ​യാ​സ്പ​ദ​മാ​യ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ശ്ര​ദ്ധ​യി​ൽ പെ​ട്ടാ​ൽ റി​പ്പോ​ർ​ട്ട് ചെ​യ്യാ​നും സു​ര​ക്ഷ സേ​ന​യു​മാ​യി സ​ഹ​ക​രി​ക്കാ​നും പൗ​ര​ന്മാ​രോ​ടും താ​മ​സ​ക്കാ​രോ​ടും ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യം അ​ഭ്യ​ർ​ഥി​ച്ചു.

വി​വ​ര​ങ്ങ​ൾ (112) എ​ന്ന എ​മ​ർ​ജ​ൻ​സി ഹോ​ട്ട്‌​ലൈ​ൻ വ​ഴി​യോ ഡ്ര​ഗ് എ​ൻ​ഫോ​ഴ്‌​സ്‌​മെ​ന്റ് ജ​ന​റ​ൽ ഡി​പ്പാർ​ട്ട്‌​മെ​ന്റി​ന്റെ (1884141) എ​ന്ന ന​മ്പ​ർ വ​ഴി​യോ അ​റി​യി​ക്കാം.

#inspection #One #arrested #60 #kg #hashish

Next TV

Related Stories
ഹജ്ജ്​ തീർഥാടക മക്കയിൽ മരിച്ചു

Jun 14, 2025 05:36 PM

ഹജ്ജ്​ തീർഥാടക മക്കയിൽ മരിച്ചു

ഹജ്ജിനെത്തിയ മലയാളി തീർഥാടക അന്തരിച്ചു...

Read More >>
കുവൈത്തിൽ കെട്ടിടത്തിൽ നിന്ന് വീണ് കണ്ണൂർ സ്വദേശി മരിച്ചു

Jun 14, 2025 03:08 PM

കുവൈത്തിൽ കെട്ടിടത്തിൽ നിന്ന് വീണ് കണ്ണൂർ സ്വദേശി മരിച്ചു

കുവൈത്തിൽ കെട്ടിടത്തിൽ നിന്ന് വീണ് പ്രവാസി മലയാളി...

Read More >>
പ്രവാസി മലയാളി ഒമാനിൽ ജോലിക്കിടെ കുഴഞ്ഞുവീണ് മരിച്ചു

Jun 14, 2025 03:04 PM

പ്രവാസി മലയാളി ഒമാനിൽ ജോലിക്കിടെ കുഴഞ്ഞുവീണ് മരിച്ചു

ഒമാനിൽ ജോലിക്കിടെ കുഴഞ്ഞുവീണ്...

Read More >>
ദുബൈയിലെ ബഹുനില താമസ കെട്ടിടത്തിൽ തീപിടിത്തം

Jun 14, 2025 12:56 PM

ദുബൈയിലെ ബഹുനില താമസ കെട്ടിടത്തിൽ തീപിടിത്തം

ദുബൈ മറീനയില്‍ താമസ കെട്ടിടത്തില്‍...

Read More >>
വയനാട് സ്വദേശിനി ഒമാനിൽ അന്തരിച്ചു

Jun 13, 2025 09:46 PM

വയനാട് സ്വദേശിനി ഒമാനിൽ അന്തരിച്ചു

വയനാട് സ്വദേശിനി ഒമാനിൽ...

Read More >>
Top Stories










Entertainment News