കുവൈത്ത് സിറ്റി : (gcc.truevisionnews.com) മലപ്പുറം പനങ്ങാങ്ങര സ്വദേശി വടക്കേതിൽ ഷൗക്കത്ത് (39) അന്തരിച്ചു.
ജോലിസ്ഥലത്തുവച്ചുണ്ടായ ഹൃദയാഘാതം മൂലമാണ് മരണം സംഭവിച്ചത്. ജഹ്റയിൽ സ്വദേശിയുടെ വീട്ടിലായിരുന്നു ജോലി.
മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകാനുള്ള നടപടികൾ കെഎംസിസിയുടെ നേതൃത്വത്തിൽ പുരോഗമിക്കുകയാണ്.
#heartattack #Expatriate #Malayali #passedaway #Kuwait