---
title: "#Arrest | സ​ലൂ​ണി​ൽ ല​ഹ​രി വി​ൽ​പ​ന; ഏ​ഷ്യ​ൻ പ്ര​വാ​സി പി​ടി​യി​ൽ"
english_title: "#Sale #liquor #saloon #Asian #expatriate #custody"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/255462/sale-liquor-saloon-asian-expatriate-custody"
published_at: "2024-12-11T15:28:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6759648f28bd3_arrest.jpg"
keywords: []
---

# #Arrest | സ​ലൂ​ണി​ൽ ല​ഹ​രി വി​ൽ​പ​ന; ഏ​ഷ്യ​ൻ പ്ര​വാ​സി പി​ടി​യി​ൽ

> **Lead Summary:** **കു​വൈ​ത്ത് സി​റ്റി: **സലൂണിൽ ലഹരി വിൽപ്പന നടത്തിയ ഏഷ്യൻ സ്വദേശി അറസ്റ്റിൽ.

## Article Content

**കു​വൈ​ത്ത് സി​റ്റി: **സലൂണിൽ ലഹരി വിൽപ്പന നടത്തിയ ഏഷ്യൻ സ്വദേശി അറസ്റ്റിൽ.

ല​ഹ​രി​വ​സ്തു​വാ​യ ഷാ​ബു വി​റ്റ​തി​നാണ് ബാ​ർ​ബ​ർ അ​റ​സ്റ്റി​ലാ​യത്.

ഇ​യാ​ൾ ജോ​ലി ചെ​യ്യു​ന്ന ജ​ലീ​ബ് അ​ൽ ഷു​വൈ​ക്കി​ൽ ല​ഹ​രി വി​ൽ​പ​ന ന​ട​ക്കു​ന്ന​താ​യ സൂ​ച​ന​യെ തു​ട​ർ​ന്ന് നി​രീ​ക്ഷ​ണ​ത്തി​ലാ​യി​രു​ന്നു.

തു​ട​ർ​ന്ന് ക്രി​മി​ന​ൽ ഇ​ൻ​വെ​സ്റ്റി​ഗേ​ഷ​ൻ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് പ്ര​തി പി​ടി​യി​ലാ​യ​ത്. പ​രി​ശോ​ധ​ന​യി​ൽ വി​ൽ​പ​ന​ക്ക് ത​യാ​റാ​യ ഷാ​ബു അ​ട​ങ്ങി​യ ബാ​ഗു​ക​ൾ ഇ​യാ​ളു​ടെ പ​ക്ക​ൽ നി​ന്ന് ക​ണ്ടെ​ടു​ത്തു.

പ്ര​തി​യേ​യും പി​ടി​കൂ​ടി​യ വ​സ്തു​ക്ക​ളും നി​യ​മ​ന​ട​പ​ടി​ക​ൾ​ക്കാ​യി ബ​ന്ധ​പ്പെ​ട്ട അ​ധി​കാ​രി​ക​ൾ​ക്ക് കൈ​മാ​റി.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/255462/sale-liquor-saloon-asian-expatriate-custody)