---
title: "സൗദി അറേബ്യയില്‍ മലയാളി ഷോക്കേറ്റ് മരിച്ചു "
english_title: "Malayalee shocker dies in Saudi Arabia"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/256/malayalee-shocker-dies-in-saudi-arabia"
published_at: "2021-09-25T16:32:00+05:30"
category: "Gulf Focus"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/614f0316dcdfe_Untitled-1.jpg"
keywords: []
---

# സൗദി അറേബ്യയില്‍ മലയാളി ഷോക്കേറ്റ് മരിച്ചു 

> **Lead Summary:** **ജിദ്ദ : ** തേനൂർ പുത്തൻപുര വീട്ടിൽ അപ്പുവിന്റെ മകൻ ഹരിദാസൻ സൗദിയിലെ ജിദ്ദയിൽ ഷോക്കേറ്റു മരിച്ചു. വെൽഡറായ ഹരിദാസിനു ജോലി സ്ഥലത്തു വച്ച് അഞ്ചാം തീയതിയാണു ഷോക്കേറ്റത്.

## Article Content

**ജിദ്ദ : ** തേനൂർ പുത്തൻപുര വീട്ടിൽ അപ്പുവിന്റെ മകൻ ഹരിദാസൻ സൗദിയിലെ ജിദ്ദയിൽ ഷോക്കേറ്റു മരിച്ചു. വെൽഡറായ ഹരിദാസിനു ജോലി സ്ഥലത്തു വച്ച് അഞ്ചാം തീയതിയാണു ഷോക്കേറ്റത്.

സംഭവസ്ഥലത്തു വച്ചു തന്നെ മരിച്ചതായാണു വിവരം. ഹരിദാസ് 8 വർഷമായി ജിദ്ദയിലെ സ്വകാര്യ സ്ഥാപനത്തിൽ ജോലി ചെയ്യുകയായിരുന്നു.

മൃതദേഹം ഇന്നലെ രാത്രി നാട്ടിലെത്തിച്ചു. സംസ്കാരം ഇന്നു രാവിലെ 8.30ന്. ഭാര്യ: ലത. മക്കൾ: ഹിരൺ, ഹർ‍ഷ.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/256/malayalee-shocker-dies-in-saudi-arabia)