---
title: "#Lottery | 10 കോടി ദിർഹത്തിന്റെ ഒന്നാം സമ്മാന ജേതാവിനെ തേടി യുഎഇ ലോട്ടറി"
english_title: "#UAE #Lottery #looking #first #prize #winner #crore"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/256875/uae-lottery-looking-first-prize-winner-crore"
published_at: "2024-12-17T12:10:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/67611cfacdee2_df.jpg"
keywords: []
---

# #Lottery | 10 കോടി ദിർഹത്തിന്റെ ഒന്നാം സമ്മാന ജേതാവിനെ തേടി യുഎഇ ലോട്ടറി

> **Lead Summary:** **അബുദാബി: [ **ദി യുഎഇ ലോട്ടറിയുടെ ആദ്യ നറുക്കെടുപ്പിൽ 29080 പേർക്ക് സമ്മാനം.

## Article Content

**അബുദാബി: [ **ദി യുഎഇ ലോട്ടറിയുടെ ആദ്യ നറുക്കെടുപ്പിൽ 29080 പേർക്ക് സമ്മാനം.

10 കോടി ദിർഹത്തിന്റെ ഒന്നാം സമ്മാനത്തിനും 10 ലക്ഷം ദിർഹത്തിന്റെ രണ്ടാം സമ്മാനത്തിനുമുള്ള കാത്തിരിപ്പ് തുടരുന്നു.

ഈ 2 വിഭാഗങ്ങളിലും വിജയ നമ്പറുകൾ ശരിയാക്കാൻ ആർക്കും സാധിച്ചില്ല. 5 നമ്പറുകൾ ശരിയാക്കിയ 4 പേർക്കും ലക്കി ചാൻസ് ഐഡിയിലെ 7 പേർക്കും ഉൾപ്പെടെ 11 പേർക്ക് ഒരു ലക്ഷം ദിർഹം വീതം ലഭിച്ചു.

211 പേർക്ക് 1000 ദിർഹം വീതവും 28,858 പേർക്ക് 100 ദിർഹം വീതവും ലഭിച്ചതായി ലോട്ടറി ഓപ്പറേറ്ററായ ഗെയിം എൽഎൽസി അറിയിച്ചു. അടുത്ത നറുക്കെടുപ്പ് ഈ മാസം 28ന്.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/256875/uae-lottery-looking-first-prize-winner-crore)