---
title: "#compensation | വാട്സാപ്പിലൂടെ സ്ത്രീയെ അപമാനിച്ചു; യുവാവ് നഷ്ടപരിഹാരം നൽകാൻ വിധി"
english_title: "#woman #insulted #through #WhatsApp #Youngman #ordered #pay #compensation"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/257151/woman-insulted-through-whatsapp-youngman-ordered-pay-compensation"
published_at: "2024-12-18T12:38:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/676275331be75_FG.jpg"
keywords: []
---

# #compensation | വാട്സാപ്പിലൂടെ സ്ത്രീയെ അപമാനിച്ചു; യുവാവ് നഷ്ടപരിഹാരം നൽകാൻ വിധി

> **Lead Summary:** **അൽഐൻ: [ **വാട്സാപ്പിലൂടെ മോശം സന്ദേശം അയച്ച് സ്ത്രീയെ അപമാനിച്ച യുവാവിനോട് 10,000 ദിർഹം നഷ്ടപരിഹാരം നൽകാൻ അൽഐൻ കോടതി ഉത്തരവിട്ടു.

## Article Content

**അൽഐൻ: [ **വാട്സാപ്പിലൂടെ മോശം സന്ദേശം അയച്ച് സ്ത്രീയെ അപമാനിച്ച യുവാവിനോട് 10,000 ദിർഹം നഷ്ടപരിഹാരം നൽകാൻ അൽഐൻ കോടതി ഉത്തരവിട്ടു.

അപമാനം മൂലം തനിക്കുണ്ടായ മാനഹാനിക്ക് 51,000 നഷ്ടപരിഹാരം ആവശ്യപ്പെട്ട് യുവതി നൽകിയ കേസിലാണ് വിധി.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/257151/woman-insulted-through-whatsapp-youngman-ordered-pay-compensation)