#murdering | പിഞ്ചുകുഞ്ഞിനെ കൊലപ്പെടുത്തിയ രണ്ടാനച്ഛന്‍റെ വധശിക്ഷ നടപ്പാക്കി സൗദി

#murdering | പിഞ്ചുകുഞ്ഞിനെ കൊലപ്പെടുത്തിയ രണ്ടാനച്ഛന്‍റെ വധശിക്ഷ നടപ്പാക്കി സൗദി
Dec 19, 2024 04:45 PM | By Susmitha Surendran

തബൂക്ക് : (gcc.truevisionnews.com) പിഞ്ചുകുഞ്ഞിനെ അതിക്രൂരമായി കൊലപ്പെടുത്തിയ സൗദി പൗരനായ രണ്ടാനച്ഛന് വധശിക്ഷ നടപ്പാക്കിയതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു.

സൗദി ബാലിക കാദി ബിൻത് അബ്ദുൽഹക്കീം ബിൻ ഫഹദ് അൽഅനസിയെ ദണ്ഡ് ഉപയോഗിച്ച് ആവർത്തിച്ച് അടിച്ചുകൊലപ്പെടുത്തിയ മുഹമ്മദ് ബിൻ സൗദ് ബിൻ ഉമർ അൽസഹ്‌യാൻ അൽശഹ്‌റാനിക്ക് തബൂക്കിൽ ആണ് ഇന്നലെ വധശിക്ഷ നടപ്പാക്കിയത്.

#SaudiArabia #executed #stepfather #who #killed #toddler

Next TV

Related Stories
താമസസ്ഥലത്ത് എ സി പൊട്ടിത്തെറിച്ച് പ്രവാസി മലയാളി മരിച്ചു

Jun 16, 2025 08:06 AM

താമസസ്ഥലത്ത് എ സി പൊട്ടിത്തെറിച്ച് പ്രവാസി മലയാളി മരിച്ചു

എ സി പൊട്ടിത്തെറിച്ച് ഗുരുതര പരിക്കേറ്റ് റിയാദിലെ ആശുപത്രിയിൽ ചികിത്സയിലിരുന്ന മലയാളി യുവാവ്...

Read More >>
പ്രവാസി മലയാളി കുവൈത്തിൽ അന്തരിച്ചു

Jun 15, 2025 03:01 PM

പ്രവാസി മലയാളി കുവൈത്തിൽ അന്തരിച്ചു

പ്രവാസി മലയാളി കുവൈത്തിൽ...

Read More >>
ശാരീരിക അസ്വസ്ഥതകൾ നേരിട്ട പ്രവാസി മലയാളി സൗദിയിൽ മരിച്ചു

Jun 15, 2025 02:08 PM

ശാരീരിക അസ്വസ്ഥതകൾ നേരിട്ട പ്രവാസി മലയാളി സൗദിയിൽ മരിച്ചു

ശാരീരിക അസ്വസ്ഥതകൾ നേരിട്ട പ്രവാസി മലയാളി സൗദിയിൽ...

Read More >>
ഹജ്ജ്​ തീർഥാടക മക്കയിൽ മരിച്ചു

Jun 14, 2025 05:36 PM

ഹജ്ജ്​ തീർഥാടക മക്കയിൽ മരിച്ചു

ഹജ്ജിനെത്തിയ മലയാളി തീർഥാടക അന്തരിച്ചു...

Read More >>
കുവൈത്തിൽ കെട്ടിടത്തിൽ നിന്ന് വീണ് കണ്ണൂർ സ്വദേശി മരിച്ചു

Jun 14, 2025 03:08 PM

കുവൈത്തിൽ കെട്ടിടത്തിൽ നിന്ന് വീണ് കണ്ണൂർ സ്വദേശി മരിച്ചു

കുവൈത്തിൽ കെട്ടിടത്തിൽ നിന്ന് വീണ് പ്രവാസി മലയാളി...

Read More >>
News Roundup






Entertainment News





https://gcc.truevisionnews.com/.