#custody | ഡ്യൂ​ട്ടി​ക്കി​ടെ ന​മ​സ്‌​ക​രി​ച്ച​യാ​ളെ മർദ്ദി​ച്ച സെ​ക്യൂ​രി​റ്റി ഉ​ദ്യോ​ഗ​സ്ഥ​ൻ ക​സ്റ്റ​ഡി​യി​ൽ

#custody | ഡ്യൂ​ട്ടി​ക്കി​ടെ ന​മ​സ്‌​ക​രി​ച്ച​യാ​ളെ മർദ്ദി​ച്ച സെ​ക്യൂ​രി​റ്റി ഉ​ദ്യോ​ഗ​സ്ഥ​ൻ ക​സ്റ്റ​ഡി​യി​ൽ
Dec 20, 2024 08:06 AM | By Susmitha Surendran

കു​വൈ​ത്ത് സി​റ്റി: (gcc.truevisionnews.com) ഡ്യൂ​ട്ടി​ക്കി​ടെ ന​മ​സ്‌​ക​രി​ച്ച സ​ഹ​ക​ര​ണ സം​ഘ​ത്തി​ലെ കാ​ഷ്യ​റെ മർദ്ദിക്കു​ക​യും ഭീ​ഷ​ണി​പ്പെ​ടു​ത്തു​ക​യും ചെ​യ്ത സെ​ക്യൂ​രി​റ്റി ഉ​ദ്യോ​ഗ​സ്ഥ​ൻ ക​സ്റ്റ​ഡി​യി​ൽ.

സം​ഭ​വ​ത്തെ​ക്കു​റി​ച്ച് അ​ന്വേ​ഷി​ക്കാ​ൻ ഷാ​മി​യ പൊ​ലീ​സ് സ്റ്റേ​ഷ​നി​ലെ അ​ന്വേ​ഷ​ണ ഉ​ദ്യോ​ഗ​സ്ഥ​ൻ സു​ര​ക്ഷാ ഉ​ദ്യോ​ഗ​സ്ഥ​ർ​ക്ക് നി​ർ​ദേ​ശം ന​ൽ​കി.

പ്ര​തി​യാ​യ സു​ര​ക്ഷാ ഉ​ദ്യോ​ഗ​സ്ഥ​നെ ക​സ്റ്റ​ഡി​യി​ലെ​ടു​ക്കാ​നും ഏ​തെ​ങ്കി​ലും ക്രി​മി​ന​ൽ റെ​ക്കോ​​ഡ് ഉ​ണ്ടോ​യെ​ന്ന് പ​രി​ശോ​ധി​ക്കാ​നും നി​രീ​ക്ഷ​ണ ദൃ​ശ്യ​ങ്ങ​ൾ ല​ഭ്യ​മാ​ണെ​ങ്കി​ൽ അ​വ​ലോ​ക​നം ചെ​യ്യാ​നും സാ​ക്ഷി മൊ​ഴി​ക​ൾ ശേ​ഖ​രി​ക്കാ​നും ഉ​ത്ത​ര​വി​ട്ടു.

33കാ​ര​നാ​യ പ്ര​വാ​സി​യാ​ണ് പ​രാ​തി ന​ൽ​കി​യ​ത്. ജോ​ലി​ക്കി​ടെ പ്രാ​ർ​ഥി​ച്ച​തി​ന് സെ​ക്യൂ​രി​റ്റി ഉ​ദ്യോ​ഗ​സ്ഥ​ൻ മർദ്ദിക്കു​ക​യും ഭീ​ഷ​ണി​പ്പെ​ടു​ത്തു​ക​യും ചെ​യ്ത​താ​യി ഇ​ദ്ദേ​ഹം ഷാ​മി​യ പൊ​ലീ​സ് സ്റ്റേ​ഷ​നി​ൽ പ​രാ​തി ന​ൽ​കി​യി​രു​ന്നു.

ആ​ക്ര​മ​ണ​ത്തി​ലെ പ​രി​ക്കു​ക​ൾ വ്യ​ക്ത​മാ​ക്കി മെ​ഡി​ക്ക​ൽ റി​പ്പോ​ർ​ട്ടും ന​ൽ​കി. ര​ണ്ട് ദി​വ​സം മു​മ്പ് മ​ഗ്രി​ബ് ന​മ​സ്‌​കാ​ര സ​മ​യ​ത്താ​ണ് സം​ഭ​വ​മെ​ന്ന് അ​റ​ബ് ടൈം​സ് റി​പ്പോ​ർ​ട്ട് ചെ​യ്തു.


#security #officer #who #beatup #person #who #offered #prayer #duty #custody

Next TV

Related Stories
കുവൈത്തിൽ കെട്ടിടത്തിൽ നിന്ന് വീണ് കണ്ണൂർ സ്വദേശി മരിച്ചു

Jun 14, 2025 03:08 PM

കുവൈത്തിൽ കെട്ടിടത്തിൽ നിന്ന് വീണ് കണ്ണൂർ സ്വദേശി മരിച്ചു

കുവൈത്തിൽ കെട്ടിടത്തിൽ നിന്ന് വീണ് പ്രവാസി മലയാളി...

Read More >>
പ്രവാസി മലയാളി ഒമാനിൽ ജോലിക്കിടെ കുഴഞ്ഞുവീണ് മരിച്ചു

Jun 14, 2025 03:04 PM

പ്രവാസി മലയാളി ഒമാനിൽ ജോലിക്കിടെ കുഴഞ്ഞുവീണ് മരിച്ചു

ഒമാനിൽ ജോലിക്കിടെ കുഴഞ്ഞുവീണ്...

Read More >>
ദുബൈയിലെ ബഹുനില താമസ കെട്ടിടത്തിൽ തീപിടിത്തം

Jun 14, 2025 12:56 PM

ദുബൈയിലെ ബഹുനില താമസ കെട്ടിടത്തിൽ തീപിടിത്തം

ദുബൈ മറീനയില്‍ താമസ കെട്ടിടത്തില്‍...

Read More >>
വയനാട് സ്വദേശിനി ഒമാനിൽ അന്തരിച്ചു

Jun 13, 2025 09:46 PM

വയനാട് സ്വദേശിനി ഒമാനിൽ അന്തരിച്ചു

വയനാട് സ്വദേശിനി ഒമാനിൽ...

Read More >>
മലയാളി യുവാവ് അബുദാബി മുസഫയിലെ താമസ സ്ഥലത്ത് കുഴഞ്ഞുവീണ് മരിച്ചു

Jun 13, 2025 11:51 AM

മലയാളി യുവാവ് അബുദാബി മുസഫയിലെ താമസ സ്ഥലത്ത് കുഴഞ്ഞുവീണ് മരിച്ചു

മലയാളി യുവാവ് അബുദാബിയിൽ കുഴഞ്ഞുവീണ്...

Read More >>
Top Stories