#founddead | വ​ഫ്‌​റ ക്യാ​മ്പ്‌ സൈ​റ്റി​ൽ നാ​ൽ​പ​തു​കാ​ര​നാ​യ മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി

#founddead | വ​ഫ്‌​റ ക്യാ​മ്പ്‌ സൈ​റ്റി​ൽ നാ​ൽ​പ​തു​കാ​ര​നാ​യ മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി
Dec 21, 2024 12:24 PM | By VIPIN P V

കു​വൈ​ത്ത് സി​റ്റി: (gcc.truevisionnews.com) വ​ഫ്‌​റ ക്യാ​മ്പ്‌ സൈ​റ്റി​ൽ ഏ​ഷ്യ​ക്കാ​ര​നെ മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി.

നാ​ൽ​പ​തു​കാ​ര​നാ​യ ഏ​ഷ്യ​ൻ പ്ര​വാ​സി​യെ​യാ​ണ് ടെ​ന്റി​നു​ള്ളി​ൽ മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്.

ക്യാ​മ്പി​ലെ ടെ​ന്റി​നു​ള്ളി​ൽ ഒ​രാ​ളെ ച​ല​ന​മ​റ്റ നി​ല​യി​ൽ ക​ണ്ട​താ​യി ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യ​ത്തി​ന്റെ ഓ​പറേ​ഷ​ൻ റൂ​മി​ന് വി​വ​രം ല​ഭി​ക്കു​ക​യാ​യി​രു​ന്നു​വെ​ന്ന് സു​ര​ക്ഷാ വൃ​ത്ത​ങ്ങ​ൾ അ​റി​യി​ച്ചു.

തു​ട​ർ​ന്ന് സു​ര​ക്ഷാ ഉ​ദ്യോ​ഗ​സ്ഥ​രും ആ​രോ​ഗ്യ പ്ര​വ​ർ​ത്ത​ക​രും സ്ഥ​ല​ത്തെ​ത്തു​ക​യും മ​ര​ണം സ്ഥി​രീ​ക​രി​ക്കു​ക​യു​മാ​യി​രു​ന്നു.

മൃ​ത​ദേ​ഹം ഫോ​റ​ൻ​സി​ക് മെ​ഡി​സി​ൻ വി​ഭാ​ഗ​ത്തി​ലേ​ക്ക് മാ​റ്റി. കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്ത് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു.

#Forty #people #founddead #Wafracampsite

Next TV

Related Stories
#death | ഹൃദയാഘാതം; ഒമാന്‍ പ്രവാസി നാട്ടില്‍ അന്തരിച്ചു

Dec 21, 2024 04:10 PM

#death | ഹൃദയാഘാതം; ഒമാന്‍ പ്രവാസി നാട്ടില്‍ അന്തരിച്ചു

പത്തനംതിട്ട തിരുവല്ല സ്വദേശി പ്രിറ്റു സാമുവേൽ (41) ആണ് മരിച്ചത്. ഭാര്യ: ഷാലു എലിസബത്ത്. മക്കള്‍: പോള്‍,...

Read More >>
#shock | വാഷിങ് മെഷീനിൽ നിന്ന് ഷോക്കേറ്റ് സൗദിയിൽ മലയാളി മരിച്ചു

Dec 21, 2024 03:20 PM

#shock | വാഷിങ് മെഷീനിൽ നിന്ന് ഷോക്കേറ്റ് സൗദിയിൽ മലയാളി മരിച്ചു

വെള്ളിയാഴ്ച രാത്രി 10നായിരുന്നു സംഭവം. വൈദ്യുതാഘാതമേറ്റ ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ...

Read More >>
#injured |  മസ്‌കത്തിൽ പാറക്കെട്ടിന് മുകളില്‍ നിന്ന് വീണ് ഒരാള്‍ക്ക് ഗുരുതര  പരിക്ക്

Dec 21, 2024 12:46 PM

#injured | മസ്‌കത്തിൽ പാറക്കെട്ടിന് മുകളില്‍ നിന്ന് വീണ് ഒരാള്‍ക്ക് ഗുരുതര പരിക്ക്

സിവില്‍ ഡിഫന്‍സ് ആൻഡ് ആംബുലന്‍സ് അതോറിറ്റി രക്ഷാപ്രവര്‍ത്തകര്‍ എത്തി പരുക്കേറ്റയാളെ ആശുപത്രിയിലേക്ക്...

Read More >>
#court | വീ​ട്ടു​ജോ​ലി​ക്കാ​രി​യെ ശ​മ്പ​ള​മി​ല്ലാ​തെ ജോ​ലി​യെ​ടു​പ്പി​ച്ചു; സ്ത്രീ​ക്ക് മൂ​ന്നു​വ​ർ​ഷം ത​ട​വും പി​ഴ​യും ​

Dec 21, 2024 12:35 PM

#court | വീ​ട്ടു​ജോ​ലി​ക്കാ​രി​യെ ശ​മ്പ​ള​മി​ല്ലാ​തെ ജോ​ലി​യെ​ടു​പ്പി​ച്ചു; സ്ത്രീ​ക്ക് മൂ​ന്നു​വ​ർ​ഷം ത​ട​വും പി​ഴ​യും ​

ഇ​ര​യെ സ്വ​ന്തം രാ​ജ്യ​ത്തേ​ക്ക് തി​രി​ച്ച​യ​ക്കു​ന്ന​തി​നു​ള്ള ചെ​ല​വ് വ​ഹി​ക്കാ​നും കോ​ട​തി...

Read More >>
#PrimeMinister | ചരിത്രനിമിഷം; ദ്വിദിന സന്ദര്‍ശനത്തിനായി പ്രധാനമന്ത്രി ഇന്ന് കുവൈത്തിലെത്തും

Dec 21, 2024 07:48 AM

#PrimeMinister | ചരിത്രനിമിഷം; ദ്വിദിന സന്ദര്‍ശനത്തിനായി പ്രധാനമന്ത്രി ഇന്ന് കുവൈത്തിലെത്തും

കുവൈത്തിലെ ഇന്ത്യന്‍ എംബസിയുടെ നേതൃത്വത്തില്‍ ഇന്ന് സംഘടിപ്പിക്കുന്ന പൊതു സമ്മേളനത്തില്‍ ഇന്ത്യന്‍ പ്രവാസി സമൂഹത്തെ നരേന്ദ്ര മോദി അഭിസംബോധന...

Read More >>
#Qatarministry | ആഘോഷം അതിരുവിട്ടു;  ഖത്തറിൽ കുട്ടികളും മുതിർന്നവരും ഉൾപ്പെടെ 155 പേർ അറസ്റ്റിൽ

Dec 20, 2024 08:20 PM

#Qatarministry | ആഘോഷം അതിരുവിട്ടു; ഖത്തറിൽ കുട്ടികളും മുതിർന്നവരും ഉൾപ്പെടെ 155 പേർ അറസ്റ്റിൽ

പൊതു സുരക്ഷ, ക്രമസമാധാനം, ധാർമികത എന്നിവയുമായി ബന്ധപ്പെട്ട നിയമലംഘനങ്ങളുടെ അടിസ്ഥാനത്തിലാണ്...

Read More >>
Top Stories

Entertainment News