---
title: "#death | ഹൃദയാഘാതം; ഒമാന്‍ പ്രവാസി നാട്ടില്‍ അന്തരിച്ചു"
english_title: "#heartattack #Died #Exile #Oman"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/257957/heartattack-died-exile-oman"
published_at: "2024-12-21T16:10:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/67669b4cdebf5_fdf.jpg"
keywords: []
---

# #death | ഹൃദയാഘാതം; ഒമാന്‍ പ്രവാസി നാട്ടില്‍ അന്തരിച്ചു

> **Lead Summary:** **മസ്കത്ത്: [ **ഒമാന്‍ പ്രവാസി ഹൃദയാഘാതത്തെ തുടർന്ന് നാട്ടിൽ അന്തരിച്ചു.

## Article Content

**മസ്കത്ത്: [ **ഒമാന്‍ പ്രവാസി ഹൃദയാഘാതത്തെ തുടർന്ന് നാട്ടിൽ അന്തരിച്ചു.

പത്തനംതിട്ട തിരുവല്ല സ്വദേശി പ്രിറ്റു സാമുവേൽ (41) ആണ് മരിച്ചത്. ഭാര്യ: ഷാലു എലിസബത്ത്. മക്കള്‍: പോള്‍, ക്രിസ്.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/257957/heartattack-died-exile-oman)