---
title: "#death | വടകര സ്വദേശി ബഹ്റൈനിൽ അന്തരിച്ചു"
english_title: "#native #Vadakara #passed #away #Bahrain"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/258117/native-vadakara-passed-away-bahrain-"
published_at: "2024-12-22T12:04:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6767b393032ff_gcc.jpg"
keywords: []
---

# #death | വടകര സ്വദേശി ബഹ്റൈനിൽ അന്തരിച്ചു

> **Lead Summary:** **ബഹ്റൈൻ: **വടകര തിരുവള്ളൂർ സ്വദേശി ബഹ്റൈനിൽ അന്തരിച്ചു.

## Article Content

**ബഹ്റൈൻ: **വടകര തിരുവള്ളൂർ സ്വദേശി ബഹ്റൈനിൽ അന്തരിച്ചു.

തിരുവള്ളൂർ കൂടത്തിൽ താമസിക്കും നാറാണത്ത് അബ്‌ദുൾ നാസർ ( 47 ) ആണ് മരിച്ചത് .

ബഹ്റൈൻ കെഎംസിസി പ്രവർത്തകനായിരുന്നു.

ഭാര്യ: മുംതാസ് പന്തപ്പൊയിൽ

മക്കൾ: അൽഫിയ, ഫറാസ്

സഹോദരങ്ങൾ: കുഞ്ഞബ്‌ദുള്ള, ഇസ്‌മായിൽ, അമീർ, മുഹമ്മദ്, നൗഫൽ, സുബൈദ, ആയിഷ, സഫീന,സലീന.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/258117/native-vadakara-passed-away-bahrain-)