---
title: "#death | കണ്ണൂർ സ്വദേശി ദുബൈയിൽ അന്തരിച്ചു"
english_title: "#native #Kannur #passed #away #Dubai"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/258183/native-kannur-passed-away-dubai"
published_at: "2024-12-22T16:32:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6767f1c142cf5_death.jpg"
keywords: []
---

# #death | കണ്ണൂർ സ്വദേശി ദുബൈയിൽ അന്തരിച്ചു

> **Lead Summary:** **ദുബൈ: ** കണ്ണൂർ കരിയാട്​ കുഞ്ഞിരാമൻ തണ്ടയാൻ ഹവിദയുടെ മകൻ ലക്ഷ്മി നിവാസിൽ തണ്ടയാൻ ഹവിദ അരുൺ ദുബൈയിൽ അന്തരിച്ചു.

## Article Content

**ദുബൈ: ** കണ്ണൂർ കരിയാട്​ കുഞ്ഞിരാമൻ തണ്ടയാൻ ഹവിദയുടെ മകൻ ലക്ഷ്മി നിവാസിൽ തണ്ടയാൻ ഹവിദ അരുൺ ദുബൈയിൽ അന്തരിച്ചു.

കൂത്തു പറമ്പ് രക്തസാക്ഷി കെ.വി റോഷന്‍റെ സഹോദരി ഭർത്താവാണ്​.

നടപടിക്രങ്ങൾ പൂർത്തീകരിച്ച്​ മൃതദേഹം നാട്ടിലേക്ക് അയ്ക്കുവാനുള്ള പ്രവർത്തനങ്ങൾ നടന്നു വരുന്നതായി സുഹൃത്തുക്കൾ അറിയിച്ചു

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/258183/native-kannur-passed-away-dubai)