---
title: "#motorcycleseized | 217 വാ​ഹ​ന​ങ്ങ​ളും 28 മോ​ട്ടോ​ർ സൈ​ക്കി​ളു​ക​ളും പി​ടി​ച്ചെ​ടു​ത്തു"
english_title: "#vehicles #motorcycles #seized"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/259054/vehicles-motorcycles-seized"
published_at: "2024-12-26T13:46:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/676d112c3e623_6766.jpg"
keywords: []
---

# #motorcycleseized | 217 വാ​ഹ​ന​ങ്ങ​ളും 28 മോ​ട്ടോ​ർ സൈ​ക്കി​ളു​ക​ളും പി​ടി​ച്ചെ​ടു​ത്തു

> **Lead Summary:** **കു​വൈ​ത്ത് സി​റ്റി: [ ** ലൈ​സ​ൻ​സി​ല്ലാ​തെ വാ​ഹ​നം ഓ​ടി​ച്ച 35 പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത​വ​ർ പി​ടി​യി​ൽ.

## Article Content

**കു​വൈ​ത്ത് സി​റ്റി: [ ** ലൈ​സ​ൻ​സി​ല്ലാ​തെ വാ​ഹ​നം ഓ​ടി​ച്ച 35 പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത​വ​ർ പി​ടി​യി​ൽ.

ജ​ന​റ​ൽ ട്രാ​ഫി​ക് ഡി​പ്പാ​ർ​ട്ട്മെ​ന്റ് ക​ഴി​ഞ്ഞ​യാ​ഴ്ച രാ​ജ്യ​ത്തു​ട​നീ​ളം ന​ട​ത്തി​യ സു​ര​ക്ഷാ കാ​മ്പ​യി​നി​ലാ​ണ് ന​ട​പ​ടി.

മൊ​ത്തം 36,245 ഗ​താ​ഗ​ത നി​യ​മ​ലം​ഘ​ന​ങ്ങ​ൾ പ​രി​ശോ​ധ​ന​യി​ൽ ക​ണ്ടെ​ത്തി. 217 വാ​ഹ​ന​ങ്ങ​ളും 28 മോ​ട്ടോ​ർ സൈ​ക്കി​ളു​ക​ളും പി​ടി​ച്ചെ​ടു​ത്തു.

ലൈ​സ​ൻ​സി​ല്ലാ​തെ വാ​ഹ​നം ഓ​ടി​ച്ച കു​ട്ടി​ക​ളെ ജു​വ​നൈ​ൽ പ്രോ​സി​ക്യൂ​ഷ​നി​ലേ​ക്ക് കൈ​മാ​റി.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/259054/vehicles-motorcycles-seized)