കുവൈത്ത് സിറ്റി: (gcc.truevisionnews.com) മുൻ കുവൈത്ത് പ്രവാസി നാട്ടിൽ അന്തരിച്ചു . പൊന്നാനി ഈശ്വരമംഗലം ശ്മശാനത്തിന് സമീപം താമസിക്കുന്ന പത്തുകണ്ടത്തിൽ വേലായുധന്റെ മകൻ വസന്തൻ (49) ആണ് മരിച്ചത് .
സോഷ്യൽ മീഡിയയിൽ അറിയപ്പെടുന്ന കലാകാരനായ വസന്തൻ ദീർഘകാലം കുവൈത്തിലും പിന്നീട് ഖത്തറിലും പ്രവാസിയായിരുന്നു
#ExKuwait #expatriate #dies #country