---
title: "#accident | ഒമാനിൽ ട്രക്കും ബസും കൂട്ടിയിടിച്ച് രണ്ട് പേർ മരിച്ചു; ഒമ്പത്  പേർക്ക് പരിക്ക്"
english_title: "#Two #killed #truck #bus #collision #Oman #Nine #people #were #injured"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/260225/two-killed-truck-bus-collision-oman-nine-people-were-injured"
published_at: "2024-12-31T17:20:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6773dac09ff84_1.jpg"
keywords: []
---

# #accident | ഒമാനിൽ ട്രക്കും ബസും കൂട്ടിയിടിച്ച് രണ്ട് പേർ മരിച്ചു; ഒമ്പത്  പേർക്ക് പരിക്ക്

> **Lead Summary:** **മസ്കറ്റ്: **ഒമാനിൽ ട്രക്കും ബസും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ രണ്ട് മരണം. ഒമ്പത് പേര്‍ക്ക് പരിക്കേറ്റു. ഒമാനിലെ അൽ ദാഖിലിയ ഗവർണറേറ്റിലാണ് അപകടം ഉണ്ടായത്.

## Article Content

**മസ്കറ്റ്: **ഒമാനിൽ ട്രക്കും ബസും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ രണ്ട് മരണം. ഒമ്പത് പേര്‍ക്ക് പരിക്കേറ്റു. ഒമാനിലെ അൽ ദാഖിലിയ ഗവർണറേറ്റിലാണ് അപകടം ഉണ്ടായത്.

നിസ്‌വക്ക് സമീപം ബിർകത്ത് അൽ മൗസ് പ്രദേശത്താണ് ബസും ട്രക്കും കൂട്ടിയിടിച്ചത്. പരിക്കേറ്റവരെ ചികിത്സയ്ക്കായി അടുത്തുള്ള ആശുപത്രികളിലേക്ക് മാറ്റി.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/260225/two-killed-truck-bus-collision-oman-nine-people-were-injured)