#death | നാട്ടിലേയ്ക്ക് വരാനുള്ള തയാറെടുപ്പിനിടെ മലയാളി റിയാദിൽ തളർന്നു വീണു മരിച്ചു

#death | നാട്ടിലേയ്ക്ക് വരാനുള്ള തയാറെടുപ്പിനിടെ മലയാളി റിയാദിൽ തളർന്നു വീണു മരിച്ചു
Jan 3, 2025 01:14 PM | By Susmitha Surendran

(truevisionnews.com) നാട്ടിലേയ്ക്ക് വരാനിരിക്കെ യുവാവ് റിയാദിൽ തളർന്നു വീണു മരിച്ചു.

കൊണ്ടോട്ടി തുറക്കൽ ചെമ്മലപ്പറമ്പ പരേതനായ പാമ്പന്റകത്ത് മുസ്തഫയുടെ മകൻ ഹാരിസ് (39) ആണു റിയാദിലെ തമീമിയിൽ മരിച്ചത്.

ഇന്നലെ നാട്ടിലേയ്ക്ക് പുറപ്പെടേണ്ടതായിരുന്നു. വീട്ടിലേക്കുള്ള സാധനങ്ങൾ വാങ്ങാൻ പോയപ്പോൾ തളർന്നു വീഴുകയായിരുന്നുവെന്നാണു വിവരം.

ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ഭാര്യ: പി.പി.സഫ്‌വാന. മകൻ: മുഹമ്മദ്‌ ഷിഫിൻ. മൃതദേഹം നാട്ടിലെത്തിക്കാനുള്ള ശ്രമത്തിലാണു ബന്ധുക്കൾ.



#young #man #collapsed #died #Riyadh #he #about #return #home.

Next TV

Related Stories
പ്രവാസി മലയാളി കുവൈത്തിൽ അന്തരിച്ചു

Jun 15, 2025 03:01 PM

പ്രവാസി മലയാളി കുവൈത്തിൽ അന്തരിച്ചു

പ്രവാസി മലയാളി കുവൈത്തിൽ...

Read More >>
ശാരീരിക അസ്വസ്ഥതകൾ നേരിട്ട പ്രവാസി മലയാളി സൗദിയിൽ മരിച്ചു

Jun 15, 2025 02:08 PM

ശാരീരിക അസ്വസ്ഥതകൾ നേരിട്ട പ്രവാസി മലയാളി സൗദിയിൽ മരിച്ചു

ശാരീരിക അസ്വസ്ഥതകൾ നേരിട്ട പ്രവാസി മലയാളി സൗദിയിൽ...

Read More >>
ഹജ്ജ്​ തീർഥാടക മക്കയിൽ മരിച്ചു

Jun 14, 2025 05:36 PM

ഹജ്ജ്​ തീർഥാടക മക്കയിൽ മരിച്ചു

ഹജ്ജിനെത്തിയ മലയാളി തീർഥാടക അന്തരിച്ചു...

Read More >>
കുവൈത്തിൽ കെട്ടിടത്തിൽ നിന്ന് വീണ് കണ്ണൂർ സ്വദേശി മരിച്ചു

Jun 14, 2025 03:08 PM

കുവൈത്തിൽ കെട്ടിടത്തിൽ നിന്ന് വീണ് കണ്ണൂർ സ്വദേശി മരിച്ചു

കുവൈത്തിൽ കെട്ടിടത്തിൽ നിന്ന് വീണ് പ്രവാസി മലയാളി...

Read More >>
പ്രവാസി മലയാളി ഒമാനിൽ ജോലിക്കിടെ കുഴഞ്ഞുവീണ് മരിച്ചു

Jun 14, 2025 03:04 PM

പ്രവാസി മലയാളി ഒമാനിൽ ജോലിക്കിടെ കുഴഞ്ഞുവീണ് മരിച്ചു

ഒമാനിൽ ജോലിക്കിടെ കുഴഞ്ഞുവീണ്...

Read More >>
Top Stories










News Roundup






Entertainment News