---
title: "#death | നാദാപുരം സ്വദേശി അൽഐനിൽ അന്തരിച്ചു"
english_title: "#native #Nadapuram #passed #away #AlAin"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/261601/native-nadapuram-passed-away-alain"
published_at: "2025-01-06T22:28:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/677c0bf3bb877_death.jpg"
keywords: []
---

# #death | നാദാപുരം സ്വദേശി അൽഐനിൽ അന്തരിച്ചു

> **Lead Summary:** **അൽഐൻ: **കോഴിക്കോട് ജില്ലയിലെ നാദാപുരം തലായി-മുതുവടത്തൂരിലെ രാമത്ത് താഴെക്കുനിയിൽ നാസർ (55-പുതിയിടത്ത്) അൽഐനിൽ അന്തരിച്ചു .

## Article Content

**അൽഐൻ: **കോഴിക്കോട് ജില്ലയിലെ നാദാപുരം തലായി-മുതുവടത്തൂരിലെ രാമത്ത് താഴെക്കുനിയിൽ നാസർ (55-പുതിയിടത്ത്) അൽഐനിൽ അന്തരിച്ചു .

പിതാവ്: പരേതനായ കുമ്മങ്കോട് സൂപ്പി. മതാവ്: പരേതയായ എ.കെ.പി ഹലീമ.

ഭാര്യ: ജമീല. മക്കൾ: റംഷീന, റിഷാന, ഫാത്തിമ റിഷ്ന. സഹോദരങ്ങൾ: മഹ്മൂദ് കുന്നുമ്മക്കര, മുഹമ്മദ് (ഏർവാടി), സലാം (ഒമാൻ). മരുമക്കൾ: സലീം, അർഷാദ്. മയ്യിത്ത് നാട്ടിലെത്തിച്ച് ഖബറടക്കുമെന്ന് ബന്ധുക്കൾ അറിയിച്ചു.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/261601/native-nadapuram-passed-away-alain)