---
title: "#holiday |  ഒമാനിൽ പൊലീസിന്‍റെ വാർഷിക അവധി പ്രഖ്യാപിച്ചു  "
english_title: "#Annual #holiday #police #announced #Oman"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/261635/annual-holiday-police-announced-oman"
published_at: "2025-01-07T09:24:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/677ca5a7e8d8a_holday.jpg"
keywords: []
---

# #holiday |  ഒമാനിൽ പൊലീസിന്‍റെ വാർഷിക അവധി പ്രഖ്യാപിച്ചു  

> **Lead Summary:** **മസ്കത്ത് : **റോയൽ ഒമാൻ പൊലീസിന്‍റെ (ആർഒപി) വാർഷിക അവധി പ്രഖ്യാപിച്ചു.

## Article Content

**മസ്കത്ത് : **റോയൽ ഒമാൻ പൊലീസിന്‍റെ (ആർഒപി) വാർഷിക അവധി പ്രഖ്യാപിച്ചു.

ജനുവരി ഒൻപത് പൊലീസിന്‍റെ വിവിധ സേവനങ്ങൾക്ക് ഒഴിവ് ദിനമാകും.

എന്നാൽ, പൊലീസ് സ്റ്റേഷൻ ഉൾപ്പെടെയുള്ള സേവന സംവിധാനങ്ങൾ അന്നേ ദിവസവും സാധാരണ നിലയിൽ പ്രവർത്തിക്കും.

അനുബന്ധ സേവനങ്ങളും ലഭ്യമാകുമെന്ന് അധികൃതർ അറിയിച്ചു.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/261635/annual-holiday-police-announced-oman)