---
title: "#death | ഹൃദയാഘാതം: പ്രവാസി മലയാളി  സൗദിയില്‍ അന്തരിച്ചു "
english_title: "#Heart #attack #Expatriate #Malayali #died #Saudi"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/262196/heart-attack-expatriate-malayali-died-saudi"
published_at: "2025-01-09T13:59:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/677f890323594_death.jpg"
keywords: []
---

# #death | ഹൃദയാഘാതം: പ്രവാസി മലയാളി  സൗദിയില്‍ അന്തരിച്ചു 

> **Lead Summary:** ** ** തൃശൂര്‍ തൈക്കാട് സ്വദേശി തല്‍ഹ വലിയകത്ത് അബ്ദു സൗദിയിലെ അല്‍കോബാറില്‍ ഹൃദയാഘാതം മൂലം മരിച്ചു.

## Article Content

** ** തൃശൂര്‍ തൈക്കാട് സ്വദേശി തല്‍ഹ വലിയകത്ത് അബ്ദു സൗദിയിലെ അല്‍കോബാറില്‍ ഹൃദയാഘാതം മൂലം മരിച്ചു.

കഴിഞ്ഞ രണ്ട് വര്‍ഷമായി ഇറാം ഗ്രൂപ്പ് ഡ്രൈവറായി ജോലി ചെയ്തു വരികയായിരുന്നു.

ഭാര്യ: ആഷ . അല്‍കോബര്‍ ഗാമ ഹോസ്പിറ്റല്‍ മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം നിയമ നടപടി ക്രമങ്ങള്‍ പൂര്‍ത്തിയാക്കി ഉടന്‍ നാട്ടിലെത്തിക്കുമെന്ന് ഇറാം ഗ്രൂപ്പ് വൃത്തങ്ങള്‍ അറിയിച്ചു

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/262196/heart-attack-expatriate-malayali-died-saudi)