---
title: "#death | പ്രവാസി മലയാളി യുവാവ് കുവൈത്തിൽ അന്തരിച്ചു"
english_title: "#Expatriate #Malayali #youth #died #Kuwait"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/262461/expatriate-malayali-youth-died-kuwait"
published_at: "2025-01-10T16:08:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6780f93600ea0_7.jpg"
keywords: []
---

# #death | പ്രവാസി മലയാളി യുവാവ് കുവൈത്തിൽ അന്തരിച്ചു

> **Lead Summary:** **കുവൈത്ത്‌ സിറ്റി : [ **തൃശൂര്‍ കൊരട്ടി സൗത്ത് വഴിച്ചാല്‍ പടയാട്ടി വീട്ടില്‍ തേമസിന്റെ മകന്‍ ജിനോ കുവൈത്തില്‍ അന്തരിച്ചു.

## Article Content

**കുവൈത്ത്‌ സിറ്റി : [ **തൃശൂര്‍ കൊരട്ടി സൗത്ത് വഴിച്ചാല്‍ പടയാട്ടി വീട്ടില്‍ തേമസിന്റെ മകന്‍ ജിനോ കുവൈത്തില്‍ അന്തരിച്ചു.

മൃതദേഹം ഇന്ന് 12.30-ന് സബാ മോര്‍ച്ചറിയില്‍ പൊതുദര്‍ശനത്തിന് വയ്ക്കും.

സംസ്‌കാരം ശനിയാഴ്ച ഉച്ചകഴിഞ്ഞ് 3.30-ന് കൊരട്ടി സെന്റ് മേരീസ് ഫൊറോന പള്ളിസെമിത്തേരിയില്‍. ഭാര്യയും രണ്ട് മക്കളും കുവൈത്തിലുണ്ട്.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/262461/expatriate-malayali-youth-died-kuwait)