ദുബൈ: (gccnews.in) പാനൂർ പെരിങ്ങത്തൂർ സ്വദേശി ദുബൈയിൽ അന്തരിച്ചു.
പെരിങ്ങത്തൂർ പുളിയനമ്പ്രം വല വീട്ടിൽ കുഞ്ഞലീമയുടെയും മകൻ സലാം (49) ആണ് മരിച്ചത്.
ഭാര്യ: ശർമിന. (അഴിയൂർ ബാഫക്കി റോഡിലെ കുവൈത്ത് മൻസിൽ). മക്കൾ: സൻഹ ഫാത്തിമ, ഫിസ് ഫാത്തിമ. സഹോദരങ്ങൾ: വി.വി. മൊയ്തു, ഹാരിസ് (ഇരുവരും ദുബൈ), നാസർ, ശരീഫ, ആയിഷ
കബറടക്കം ദുബൈയിൽ നടന്നു.
#native #Peringathur #Nadapuram #passed #away #Dubai