റാസൽഖൈമ : (gcc.truevisionnews.com) മോട്ടർ സൈക്കിളിൽ കാറിടിച്ച് 2 ഇമറാത്തി പെൺകുട്ടികൾ മരിച്ചു.
അറബ് വംശജൻ ഓടിച്ച കാർ മോട്ടർ സൈക്കിളിനെ ഇടിച്ചുതെറിപ്പിക്കുകയായിരുന്നു.
പതിനാലും പതിനഞ്ചും വയസ്സുള്ളവരാണ് മരിച്ചത്. ശനിയാഴ്ച വൈകിട്ടായിരുന്നു അപകടം.
#Road #accident #RasAl #Khaimah #Two #girls #died