---
title: "#accident | കണ്ണൂർ സ്വദേശി യുവാവ്​ അജ്​മാനിൽ വാഹനാപകടത്തിൽ മരിച്ചു"
english_title: "#youngman #Kannur #died #car #accident #Ajman"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/263109/youngman-kannur-died-car-accident-ajman"
published_at: "2025-01-13T16:56:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6784f879238bc_666.jpg"
keywords: []
---

# #accident | കണ്ണൂർ സ്വദേശി യുവാവ്​ അജ്​മാനിൽ വാഹനാപകടത്തിൽ മരിച്ചു

> **Lead Summary:** **അജ്​മാൻ: [ ** കണ്ണൂർ പുതിയങ്ങാടി സ്വദേശിയായ യുവാവ്​ അജ്​മാനിൽ വാഹനാപകടത്തിൽ മരിച്ചു.

## Article Content

**അജ്​മാൻ: [ ** കണ്ണൂർ പുതിയങ്ങാടി സ്വദേശിയായ യുവാവ്​ അജ്​മാനിൽ വാഹനാപകടത്തിൽ മരിച്ചു.

എ. ഹമീദിന്‍റെ മകൻ സജ്ജാഹ് (27) ആണ്​ മരിച്ചത്​.

മാതാവ്​: പി.എം സാബിറ. സഹോദരങ്ങൾ: ഹസീന സബാഹ്, മുഹമ്മദ്, ഇജാസ്. അവിവാഹിതനാണ്​.

മൃതദേഹം നടപടികൾ പൂർത്തിയാക്കി നാട്ടിലേക്ക്​ കൊണ്ടുപോകും.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/263109/youngman-kannur-died-car-accident-ajman)