---
title: "#DEATH | പ്രവാസി മലയാളി അബുദാബിയിൽ അന്തരിച്ചു"
english_title: "#Expatriate #Malayali #passedaway #AbuDhabi"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/263123/expatriate-malayali-passedaway-abudhabi"
published_at: "2025-01-13T19:38:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/67851e7d24641_77.jpg"
keywords: []
---

# #DEATH | പ്രവാസി മലയാളി അബുദാബിയിൽ അന്തരിച്ചു

> **Lead Summary:** **അബുദാബി: [ **അടൂർ പന്നിവിഴ സ്വദേശി മുകിലംപ്ലാവിൽ എംവി. കോശിയുടെ ഭാര്യ അബുദാബിയിൽ അന്തരിച്ചു.

## Article Content

**അബുദാബി: [ **അടൂർ പന്നിവിഴ സ്വദേശി മുകിലംപ്ലാവിൽ എംവി. കോശിയുടെ ഭാര്യ അബുദാബിയിൽ അന്തരിച്ചു.

25 വർഷമായി അബുദാബിയിൽ താമസിച്ചുവരികയായിരുന്നു. ഏക മകൾ ജെനി ആൻ കോശി (ഷാർജ).

മരുമകൻ ജിജിൻ കോശി. സംസ്കാരം പിന്നീട് നാട്ടിൽ.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/263123/expatriate-malayali-passedaway-abudhabi)