#death | പ്രവാസി മലയാളി ഷാ​ർ​ജയിൽ അന്തരിച്ചു

#death | പ്രവാസി മലയാളി ഷാ​ർ​ജയിൽ അന്തരിച്ചു
Jan 14, 2025 10:03 AM | By Susmitha Surendran

ഷാ​ർ​ജ: (gcc.truevisionnews.com) ഷാ​ർ​ജ ഇ​സ്‍ലാ​ഹി സെ​ന്‍റ​ർ വൈ​സ് പ്ര​സി​ഡ​ന്‍റ്​ ശി​ഹാ​ബ് സ്വ​ലാ​ഹി​ (54) അന്തരിച്ചു.

ആ​ലു​വ ശ്രീ​മൂ​ല​ന​ഗ​രം സ്വ​ദേ​ശി​യാ​ണ്. നി​ര​വ​ധി സ്ഥ​ല​ങ്ങ​ളി​ൽ അ​ധ്യാ​പ​ക​നാ​യും ഖ​ത്തീ​ബാ​യും സേ​വ​ന​മ​നു​ഷ്ഠി​ച്ചി​ട്ടു​ണ്ട്.

പി​താ​വ്​: പ​രേ​ത​നാ​യ സെ​യ്താ​ലി. മാ​താ​വ്​: പ​രേ​ത​യാ​യ ഐ​ശു. ഭാ​ര്യ: കാ​യം​കു​ളം ഇ​ട​യി​ല വീ​ട്ടി​ൽ ആ​മി​ന. മ​ക്ക​ൾ: അ​ബ്​​ദു​ല്ല ന​സീ​ഹ്​ (ഷാ​ർ​ജ), ന​ജീ​ഹ്​ (എം.​എ​സ്.​എം ജി​ല്ല ജോ. ​സെ​ക്ര​ട്ട​റി), അ​ഹ്​​ല മ​റി​യം (ഡി​ഗ്രി വി​ദ്യാ​ർ​ഥി​നി).

സ​ഹോ​ദ​ര​ങ്ങ​ൾ: പ​രേ​ത​നാ​യ മു​ഹ​മ്മ​ദ​ലി, ഇ​ബ്രാ​ഹിം കു​ട്ടി, അ​ബ്​​ദു​ൽ ജ​ബ്ബാ​ർ, സു​ഹ​റ, അ​ബ്​​ദു​ൽ സ​ലാം. മൃ​ത​ദേ​ഹം ന​ട​പ​ടി​ക​ൾ പൂ​ർ​ത്തി​യാ​ക്കി നാ​ട്ടി​ലേ​ക്ക് കൊ​ണ്ടു​പോ​കും.


#Expatriate #Malayali #passed #away #Sharjah

Next TV

Related Stories
ഹജ്ജ്​ തീർഥാടക മക്കയിൽ മരിച്ചു

Jun 14, 2025 05:36 PM

ഹജ്ജ്​ തീർഥാടക മക്കയിൽ മരിച്ചു

ഹജ്ജിനെത്തിയ മലയാളി തീർഥാടക അന്തരിച്ചു...

Read More >>
കുവൈത്തിൽ കെട്ടിടത്തിൽ നിന്ന് വീണ് കണ്ണൂർ സ്വദേശി മരിച്ചു

Jun 14, 2025 03:08 PM

കുവൈത്തിൽ കെട്ടിടത്തിൽ നിന്ന് വീണ് കണ്ണൂർ സ്വദേശി മരിച്ചു

കുവൈത്തിൽ കെട്ടിടത്തിൽ നിന്ന് വീണ് പ്രവാസി മലയാളി...

Read More >>
പ്രവാസി മലയാളി ഒമാനിൽ ജോലിക്കിടെ കുഴഞ്ഞുവീണ് മരിച്ചു

Jun 14, 2025 03:04 PM

പ്രവാസി മലയാളി ഒമാനിൽ ജോലിക്കിടെ കുഴഞ്ഞുവീണ് മരിച്ചു

ഒമാനിൽ ജോലിക്കിടെ കുഴഞ്ഞുവീണ്...

Read More >>
ദുബൈയിലെ ബഹുനില താമസ കെട്ടിടത്തിൽ തീപിടിത്തം

Jun 14, 2025 12:56 PM

ദുബൈയിലെ ബഹുനില താമസ കെട്ടിടത്തിൽ തീപിടിത്തം

ദുബൈ മറീനയില്‍ താമസ കെട്ടിടത്തില്‍...

Read More >>
വയനാട് സ്വദേശിനി ഒമാനിൽ അന്തരിച്ചു

Jun 13, 2025 09:46 PM

വയനാട് സ്വദേശിനി ഒമാനിൽ അന്തരിച്ചു

വയനാട് സ്വദേശിനി ഒമാനിൽ...

Read More >>
Top Stories










News Roundup






Entertainment News