---
title: "#death | 11വ​ർ​ഷ​മാ​യി നാ​ട്ടി​ൽ പോ​യി​​ല്ല, 67-കാരനായ പ്രവാസി ജു​ബൈ​ലി​ൽ മരിച്ചു "
english_title: "#67 #year #old #expatriate #died #Jubail #after #not #going #country #11 #years"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/263234/67-year-old-expatriate-died-jubail-after-not-going-country-11-years"
published_at: "2025-01-14T10:21:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6785ed8c9e314_gcc.jpg"
keywords: []
---

# #death | 11വ​ർ​ഷ​മാ​യി നാ​ട്ടി​ൽ പോ​യി​​ല്ല, 67-കാരനായ പ്രവാസി ജു​ബൈ​ലി​ൽ മരിച്ചു 

> **Lead Summary:** **ജു​ബൈ​ൽ:** 11വ​ർ​ഷ​മാ​യി നാ​ട്ടി​ൽ പോ​കാ​ത്ത ഇ​ന്ത്യ​ക്കാ​ര​ൻ ജു​ബൈ​ലി​ൽ മരിച്ചു. ഉ​ത്ത​ർ​പ്ര​ദേ​ശ് പ്ര​താ​പ്ഗ​ർ സ്വ​ദേ​ശി മു​ഹ​മ്മ​ദ് അ​സം ഖാ​നാ​ണ് ക​ഴി​ഞ്ഞ ചൊ​വ്വാ​ഴ്ച മ​രി​ച്ച​ത്.

## Article Content

**ജു​ബൈ​ൽ:** 11വ​ർ​ഷ​മാ​യി നാ​ട്ടി​ൽ പോ​കാ​ത്ത ഇ​ന്ത്യ​ക്കാ​ര​ൻ ജു​ബൈ​ലി​ൽ മരിച്ചു. ഉ​ത്ത​ർ​പ്ര​ദേ​ശ് പ്ര​താ​പ്ഗ​ർ സ്വ​ദേ​ശി മു​ഹ​മ്മ​ദ് അ​സം ഖാ​നാ​ണ് ക​ഴി​ഞ്ഞ ചൊ​വ്വാ​ഴ്ച മ​രി​ച്ച​ത്.

ദീ​ർ​ഘ​കാ​ല​മാ​യി ജു​ബൈ​ലി​ന്​ സ​മീ​പം നാ​രി​യ​യി​ൽ ജോ​ലി ചെ​യ്തു​വ​രു​ക​യാ​യി​രു​ന്നു.

ഔ​ദ്യോ​ഗി​ക ന​ട​പ​ടി​ക​ൾ പൂ​ർ​ത്തി​യാ​ക്കി മൃ​ത​ദേ​ഹം നാ​രി​യ​യി​ൽ സം​സ്ക​രി​ക്കു​മെ​ന്ന് ജു​ബൈ​ൽ കെ.​എം.​സി.​സി ഓ​ർ​ഗ​നൈ​സി​ങ്​ സെ​ക്ര​ട്ട​റി അ​ൻ​സാ​രി മ​ന്ന​മ്പ​ത്ത് അ​റി​യി​ച്ചു.

പി​താ​വ്: അ​ബ്​​ദു​ൽ ഹ​മീ​ദ് ഖാ​ൻ, മാ​താ​വ്: സൈ​ബു​ന്നി​സ, ഭാ​ര്യ: യാ​സ്മീ​ൻ ബാ​നു.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/263234/67-year-old-expatriate-died-jubail-after-not-going-country-11-years)