---
title: "#death | ക​ടു​ത്ത നെ​ഞ്ചു​വേ​ദ​ന, പിന്നാലെ പ്രവാസി ജു​ബൈ​ലി​ൽ മരിച്ചു"
english_title: "#After #severe #chest #pain #the #expatriate #died #Jubail"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/263236/after-severe-chest-pain-the-expatriate-died-jubail"
published_at: "2025-01-14T10:25:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6785ee7b3a257_gcc.jpg"
keywords: []
---

# #death | ക​ടു​ത്ത നെ​ഞ്ചു​വേ​ദ​ന, പിന്നാലെ പ്രവാസി ജു​ബൈ​ലി​ൽ മരിച്ചു

> **Lead Summary:** **ജു​ബൈ​ൽ: **ഉ​ത്ത​ർ​പ്ര​ദേ​ശ് പ്ര​യാ​ഗ​രാ​ജ് സ്വ​ദേ​ശി ധ​ന​ഞ്ജ​യ് സി​ങ്​ ജു​ബൈ​ലി​ൽ മരിച്ചു. ക​ടു​ത്ത നെ​ഞ്ചു​വേ​ദ​ന അ​നു​ഭ​വ​പ്പെ​ട്ട​തി​നെ തു​ട​ർ​ന്ന് മു​വാ​സ​ത് ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചെ​ങ്കി​ലും മ​ര​ച്ചു.

## Article Content

**ജു​ബൈ​ൽ: **ഉ​ത്ത​ർ​പ്ര​ദേ​ശ് പ്ര​യാ​ഗ​രാ​ജ് സ്വ​ദേ​ശി ധ​ന​ഞ്ജ​യ് സി​ങ്​ ജു​ബൈ​ലി​ൽ മരിച്ചു. ക​ടു​ത്ത നെ​ഞ്ചു​വേ​ദ​ന അ​നു​ഭ​വ​പ്പെ​ട്ട​തി​നെ തു​ട​ർ​ന്ന് മു​വാ​സ​ത് ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചെ​ങ്കി​ലും മ​ര​ച്ചു.

ജു​ബൈ​ലി​ലെ ഒ​രു ക​ൺ​സ്ട്ര​ക്ഷ​ൻ ക​മ്പ​നി തൊ​ഴി​ലാ​ളി​യാ​യി​രു​ന്നു. മു​വാ​സ​ത് ആ​ശു​പ​ത്രി മോ​ർ​ച്ച​റി​യി​ൽ സൂ​ക്ഷി​ച്ചി​രി​ക്കു​ന്ന മൃ​ത​ദേ​ഹം ന​ട​പ​ടി​ക​ൾ​ക്കു​ശേ​ഷം നാ​ട്ടി​ലേ​ക്ക് കൊ​ണ്ടു​പോ​കു​മെ​ന്ന് പ്ര​വാ​സി വെ​ൽ​ഫെ​യ​ർ ജു​ബൈ​ൽ ജ​ന​സേ​വ​ന വി​ഭാ​ഗം ക​ൺ​വീ​ന​ർ സ​ലിം ആ​ല​പ്പു​ഴ അ​റി​യി​ച്ചു.

പി​താ​വ്: ലാ​ൽ ബ​ഹാ​ദൂ​ർ, മാ​താ​വ്: ചാ​ബി ദേ​വി, ഭാ​ര്യ: ച​ന്ദ്രാ​വ​തി ദേ​വി.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/263236/after-severe-chest-pain-the-expatriate-died-jubail)