#death | ഹൃ​ദ​യാ​ഘാ​ത​ത്തെ​ത്തു​ട​ർ​ന്ന് മ​രി​ച്ച പ്രവാസി മലയാളിയുടെ മൃ​ത​ദേ​ഹം റി​യാ​ദി​ൽ ഖ​ബ​റ​ട​ക്കി

#death | ഹൃ​ദ​യാ​ഘാ​ത​ത്തെ​ത്തു​ട​ർ​ന്ന് മ​രി​ച്ച  പ്രവാസി മലയാളിയുടെ മൃ​ത​ദേ​ഹം റി​യാ​ദി​ൽ ഖ​ബ​റ​ട​ക്കി
Jan 14, 2025 10:38 AM | By Athira V

റി​യാ​ദ്​: ഈ​മാ​സം ഒ​മ്പ​തി​ന്​ ഹൃ​ദ​യാ​ഘാ​ത​ത്തെ​ത്തു​ട​ർ​ന്ന് മ​രി​ച്ച തി​രു​വ​ന​ന്ത​പു​രം കി​ളി​മാ​നൂ​ർ, തൊ​ളി​ക്കു​ഴി സ്വ​ദേ​ശി നി​സാ​മി​ന്റെ മൃ​ത​ദേ​ഹം തി​ങ്ക​ളാ​ഴ്ച വൈ​കീ​ട്ട്​ റി​യാ​ദ്, ന​സീ​മി​ലെ ഹ​യ്യു​ൽ സ​ലാം ഖ​ബ​ർ​സ്ഥാ​നി​ൽ ഖ​ബ​റ​ട​ക്കി.

ന​വോ​ദ​യ ജീ​വ​കാ​രു​ണ്യ​വി​ഭാ​ഗം ക​ൺ​വീ​ന​ർ ബാ​ബു​ജി ന​ട​പ​ടി​ക്ര​മ​ങ്ങ​ൾ പൂ​ർ​ത്തി​യാ​ക്കി. ഹൃ​ദ​യ​സം​ബ​ന്ധ​മാ​യ അ​സു​ഖ​ത്തെ​ത്തു​ട​ർ​ന്ന് സാ​മൂ​ഹി​ക പ്ര​വ​ർ​ത്ത​ക​രു​ടെ സ​ഹാ​യ​ത്താ​ൽ റി​യാ​ദി​ലെ ഒ​രു സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചെ​ങ്കി​ലും മ​രി​ച്ചു.

റി​യാ​ദ് ദാ​ഖ​ൽ മ​അ​ദൂ​ദി​ൽ 25 വ​ർ​ഷ​മാ​യി ഇ​ല​ക്ട്രീ​ഷ്യ​നാ​യി സ്വ​ന്തം നി​ല​യി​ൽ ജോ​ലി നോ​ക്കു​ക​യാ​യി​രു​ന്നു നി​സാം.

ഖ​ബ​റ​ട​ക്കു​ന്ന​തി​ന് ബാ​ബു​ജി, മൊ​യ്‌​ദീ​ൻ തെ​ന്ന​ല, സു​ധീ​ർ​ഖാ​ൻ തൊ​പ്പി​ച്ച​ന്ത, റി​യാ​സ്, ഷാ​ന​വാ​സ് എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി. കാ​സ​ർ​കോ​ട്, ദേ​ലം​പാ​ടി, പ​റ​പ്പ സ്വ​ദേ​ശി​നി​യാ​യ ആ​യി​ഷ​ത്ത് മി​സി​രി​യ​യാ​ണ് ഭാ​ര്യ. വി​ദ്യാ​ർ​ഥി​യാ​യ മു​ഹ​മ്മ​ദ് മി​ഷാ​ൽ മ​ക​നാ​ണ്.

തി​രു​വ​ന​ന്ത​പു​രം, തൊ​ളി​ക്കു​ഴി സ്വ​ദേ​ശി​ക​ളാ​യ ഷു​ഹൈ​ബി​ന്റെ​യും കാ​മി​ല​ത്ത് ബീ​വി​യു​ടെ​യും മ​ക​നാ​ണ്.




#body #expatriate #Malayali #who #died #heartattack #buried #Riyadh

Next TV

Related Stories
ഹജ്ജ്​ തീർഥാടക മക്കയിൽ മരിച്ചു

Jun 14, 2025 05:36 PM

ഹജ്ജ്​ തീർഥാടക മക്കയിൽ മരിച്ചു

ഹജ്ജിനെത്തിയ മലയാളി തീർഥാടക അന്തരിച്ചു...

Read More >>
കുവൈത്തിൽ കെട്ടിടത്തിൽ നിന്ന് വീണ് കണ്ണൂർ സ്വദേശി മരിച്ചു

Jun 14, 2025 03:08 PM

കുവൈത്തിൽ കെട്ടിടത്തിൽ നിന്ന് വീണ് കണ്ണൂർ സ്വദേശി മരിച്ചു

കുവൈത്തിൽ കെട്ടിടത്തിൽ നിന്ന് വീണ് പ്രവാസി മലയാളി...

Read More >>
പ്രവാസി മലയാളി ഒമാനിൽ ജോലിക്കിടെ കുഴഞ്ഞുവീണ് മരിച്ചു

Jun 14, 2025 03:04 PM

പ്രവാസി മലയാളി ഒമാനിൽ ജോലിക്കിടെ കുഴഞ്ഞുവീണ് മരിച്ചു

ഒമാനിൽ ജോലിക്കിടെ കുഴഞ്ഞുവീണ്...

Read More >>
ദുബൈയിലെ ബഹുനില താമസ കെട്ടിടത്തിൽ തീപിടിത്തം

Jun 14, 2025 12:56 PM

ദുബൈയിലെ ബഹുനില താമസ കെട്ടിടത്തിൽ തീപിടിത്തം

ദുബൈ മറീനയില്‍ താമസ കെട്ടിടത്തില്‍...

Read More >>
വയനാട് സ്വദേശിനി ഒമാനിൽ അന്തരിച്ചു

Jun 13, 2025 09:46 PM

വയനാട് സ്വദേശിനി ഒമാനിൽ അന്തരിച്ചു

വയനാട് സ്വദേശിനി ഒമാനിൽ...

Read More >>
Top Stories










Entertainment News