---
title: "#death | ഹൃദയാഘാതം; പ്രവാസി മലയാളി ബഹ്റൈനിൽ അന്തരിച്ചു"
english_title: "#heartattack #Expatriate #Malayali #passedaway #Bahrain"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/263260/heartattack-Expatriate-Malayali-passedaway-Bahrain"
published_at: "2025-01-14T11:32:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/678632ed24884_6.jpg"
keywords: []
---

# #death | ഹൃദയാഘാതം; പ്രവാസി മലയാളി ബഹ്റൈനിൽ അന്തരിച്ചു

> **Lead Summary:** **മനാമ: [ ** ഹൃദയാഘാതത്തെത്തുടർന്ന് തൃശൂർ പൂത്തൂർ കൈപറമ്പ് കാരണാട്ട് വീട്ടിൽ സദാനന്ദൻ അന്തരിച്ചു.

## Article Content

**മനാമ: [ ** ഹൃദയാഘാതത്തെത്തുടർന്ന് തൃശൂർ പൂത്തൂർ കൈപറമ്പ് കാരണാട്ട് വീട്ടിൽ സദാനന്ദൻ അന്തരിച്ചു.

ട്രക്ക് ഡ്രൈവറായി ജോലി നോക്കുകയായിരുന്നു. മൃതദേഹം സൽമാനിയ ആശുപത്രി മോർച്ചറിയിൽ.

പിതാവ്: മാധവൻ, മാതാവ്: അമ്മു, ഭാര്യ : പ്രഭീര. മക്കൾ : നക്ഷത്ര, നൃത്ത. സദാനന്ദന്റെ രണ്ടു സഹോദരന്മാർ സന്തോഷ്‌, സത്യൻ എന്നിവർ ബഹ്റൈനിലുണ്ട്.

നാട്ടിലേക്ക് കൊണ്ടുപോകുന്നതിനുള്ള നടപടികൾ സാമൂഹികപ്രവർത്തകരായ അമൽദേവ്, ഗഫൂർ ഉണ്ണികുളം എന്നിവരുടെ നേതൃത്വത്തിൽ നടക്കുന്നു.

**
**

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/263260/heartattack-Expatriate-Malayali-passedaway-Bahrain)