---
title: "#Arrest | മസ്‌കത്തിൽ വീ​ടു​ക​ളി​ൽ​നി​ന്ന് പ​ണ​വും സ്വ​ർ​ണാ​ഭ​ര​ണ​ങ്ങ​ളും കവർന്നു; ഒ​രാ​ൾ പി​ടി​യി​ൽ"
english_title: "#Cash #gold #ornaments #stolen #houses #Muscat #One #custody"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/263490/cash-gold-ornaments-stolen-houses-muscat-one-custody"
published_at: "2025-01-15T10:36:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/678742c150371_custody.jpg"
keywords: []
---

# #Arrest | മസ്‌കത്തിൽ വീ​ടു​ക​ളി​ൽ​നി​ന്ന് പ​ണ​വും സ്വ​ർ​ണാ​ഭ​ര​ണ​ങ്ങ​ളും കവർന്നു; ഒ​രാ​ൾ പി​ടി​യി​ൽ

> **Lead Summary:** **മ​സ്ക​ത്ത്: ** നി​ര​വ​ധി മോ​ഷ​ണ​ങ്ങ​ളു​മാ​യി ബ​ന്ധ​പ്പെ​ട്ട് ദാ​ഖി​ലി​യ ഗ​വ​ർ​ണ​റേ​റ്റി​ൽ​നി​ന്ന് ഒ​രാ​ളെ റോ​യ​ൽ ഒ​മാ​ൻ പൊ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു.

## Article Content

**മ​സ്ക​ത്ത്: ** നി​ര​വ​ധി മോ​ഷ​ണ​ങ്ങ​ളു​മാ​യി ബ​ന്ധ​പ്പെ​ട്ട് ദാ​ഖി​ലി​യ ഗ​വ​ർ​ണ​റേ​റ്റി​ൽ​നി​ന്ന് ഒ​രാ​ളെ റോ​യ​ൽ ഒ​മാ​ൻ പൊ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു.

നി​ര​വ​ധി വീ​ടു​ക​ളി​ൽ​നി​ന്ന് പ​ണ​വും സ്വ​ർ​ണാ​ഭ​ര​ണ​ങ്ങ​ളും മോ​ഷ്ടി​ച്ച സം​ഭ​വ​ത്തി​ലാ​ണ് ഇ​യാ​ളെ പി​ടി​കൂ​ടി​യ​ത്.

ദാ​ഖി​ലി​യ, ദാ​ഹി​റ ഗ​വ​ർ​ണ​റേ​റ്റ് പൊ​ലീ​സ് ക​മാ​ൻ​ഡു​ക​ൾ ത​മ്മി​ലു​ള്ള ഏ​കോ​പി​ത ഓ​പ്പ​റേ​ഷ​നെ തു​ട​ർ​ന്നാ​ണ് പ്ര​തി​യെ പി​ടി​കൂ​ടി​യ​ത്.

നി​യ​മ​ന​ട​പ​ടി​ക​ൾ പൂ​ർ​ത്തി​യാ​യി​വ​രി​ക​യാ​ണെ​ന്ന് റോ​യ​ൽ ഒ​മാ​ൻ പൊ​ലീ​സ് അ​റി​യി​ച്ചു.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/263490/cash-gold-ornaments-stolen-houses-muscat-one-custody)