---
title: "#Execute | കു​വൈ​ത്തി​ൽ ഇ​ന്ത്യ​ൻ പ്ര​വാ​സി​ക്ക് വ​ധ​ശി​ക്ഷ  "
english_title: "#Indian #expatriate #sentenced #death #Kuwait"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/263494/indian-expatriate-sentenced-death-kuwait"
published_at: "2025-01-15T10:51:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6787460bc7924_hanging.jpg"
keywords: []
---

# #Execute | കു​വൈ​ത്തി​ൽ ഇ​ന്ത്യ​ൻ പ്ര​വാ​സി​ക്ക് വ​ധ​ശി​ക്ഷ  

> **Lead Summary:** **കു​വൈ​ത്ത് സി​റ്റി: ** കു​വൈ​ത്തി​ൽ കൊ​ല​ക്കേ​സി​ൽ ഇ​ന്ത്യ​ക്കാ​ര​ന് വ​ധ​ശി​ക്ഷ.

## Article Content

**കു​വൈ​ത്ത് സി​റ്റി: ** കു​വൈ​ത്തി​ൽ കൊ​ല​ക്കേ​സി​ൽ ഇ​ന്ത്യ​ക്കാ​ര​ന് വ​ധ​ശി​ക്ഷ.

പ്ര​തി ഇ​ര​യെ താ​മ​സ​സ്ഥ​ല​ത്തേ​ക്ക് കൊ​ണ്ടു​പോ​യി ലൈം​ഗി​ക​മാ​യി പീ​ഡി​പ്പി​ച്ച​തി​ന് ശേ​ഷം കു​ത്തി കൊ​ല​പ്പെ​ടു​ത്തു​ക​യാ​യി​രു​ന്നു.

ആ​സൂ​ത്രി​ത​മാ​യ കൊ​ല​പാ​ത​ക​മാ​ണെ​ന്ന് വ്യ​ക്ത​മാ​യ സാ​ഹ​ച​ര്യ​ത്തി​ല്‍ പ്ര​തി​ക്ക് പ​ര​മാ​വ​ധി ശി​ക്ഷ വി​ധി​ക്കു​ക​യാ​യി​രു​ന്നെ​ന്ന് കോ​ട​തി വ്യ​ക്ത​മാ​ക്കി.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/263494/indian-expatriate-sentenced-death-kuwait)