---
title: "ലഗേജില്‍ 22 കിലോഗ്രാം കഞ്ചാവുമായെത്തിയ യാത്രക്കാരന്‍ പിടിയില്‍"
english_title: "A passenger was arrested in Kuwait with a kilogram of cannabis."
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/26362/a-passenger-was-arrested-in-kuwait-with-a-kilogram-of-cannabis"
published_at: "2022-02-14T15:53:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/620a2e22191bd_KANJAV.jpg"
keywords: []
---

# ലഗേജില്‍ 22 കിലോഗ്രാം കഞ്ചാവുമായെത്തിയ യാത്രക്കാരന്‍ പിടിയില്‍

> **Lead Summary:** **കുവൈത്ത് സിറ്റി:** 22 കിലോഗ്രാം കഞ്ചാവുമായെത്തിയ യാത്രക്കാരന്‍ കുവൈത്തില്‍ പിടിയിവായി. ഒരു വിദേശ രാജ്യത്തുനിന്ന് കുവൈത്തിലേക്ക് പ്രവേശിക്കാന്‍ ശ്രമിച്ച യാത്രക്കാരന്റെ കാര്യത്തില്‍ കസ്റ്റംസ് ഇന്‍സ്‍പെക്ടര്‍ക്ക് സംശയം തോന്നിയതിന്റെ അടിസ്ഥാനത്തില്‍ പരിശോധന നടത്തിയപ്പോഴാണ് കഞ്ചാവ് കണ്ടെടുത്തത്.

## Article Content

**കുവൈത്ത് സിറ്റി:** 22 കിലോഗ്രാം കഞ്ചാവുമായെത്തിയ യാത്രക്കാരന്‍ കുവൈത്തില്‍ പിടിയിവായി. ഒരു വിദേശ രാജ്യത്തുനിന്ന് കുവൈത്തിലേക്ക് പ്രവേശിക്കാന്‍ ശ്രമിച്ച യാത്രക്കാരന്റെ കാര്യത്തില്‍ കസ്റ്റംസ് ഇന്‍സ്‍പെക്ടര്‍ക്ക് സംശയം തോന്നിയതിന്റെ അടിസ്ഥാനത്തില്‍ പരിശോധന നടത്തിയപ്പോഴാണ് കഞ്ചാവ് കണ്ടെടുത്തത്.

ബാഗേജില്‍ പ്രത്യേക രീതിയില്‍ ഒളിപ്പിച്ച നിലയിലായിരുന്നു ഇത് കൊണ്ടുവന്നിരുന്നത്. തുടര്‍ നടപടികള്‍ക്കായി ഇയാളെ ബന്ധപ്പെട്ട വകുപ്പുകള്‍ക്ക് കൈമാറി.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/26362/a-passenger-was-arrested-in-kuwait-with-a-kilogram-of-cannabis)